ഡൽഹി : പ്രതിരോധ മേഖലയില്‍ 84,560 കോടി രൂപയുടെ ഇടപാടിന് കേന്ദ്ര സർക്കാർ അംഗീകാരം. പുതിയ വലിയ പദ്ധതികള്‍ നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് 84560 കോടിയുടെ ഇടപാടിന് അംഗീകാരം നല്‍കിയത്.കര, വായു, നാവിക സേനകള്‍ക്കും കോസ്റ്റ് ഗാർഡിനും പുതിയ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങാനാണ് ഇടപാട്.
Read more :
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്‍റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ
- മസാല ബോണ്ട് കേസിൽ ഒരിക്കലെങ്കിലും ഇ.ഡിക്ക് മുന്നിൽ ഹാജരായിക്കൂടേയെന്ന് തോമസിനോട് ഹൈക്കോടതി
- രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ സോണിയാ ഗാന്ധിക്കുള്ളത് പന്ത്രണ്ടരക്കോടി രൂപയുടെ ആസ്തി:ഇറ്റലിയിലും സ്വത്ത്
വായുവില്‍ നിന്ന് തന്നെ ഇന്ധനം നിറക്കുന്നതിനുള്ള കൂടുതല്‍ വിമാനങ്ങള്‍ , മീഡിയം റേഞ്ച് നിരീക്ഷണ സംവിധാനം എന്നിവ ഉള്‍പ്പടെ അത്യാധുനിക പ്രതിരോധ ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഭൂരിപക്ഷവും ഇന്ത്യൻ കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നതാണ് മറ്റൊരു സവിശേഷത.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















