കൊച്ചി: ജന്‍ സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതികളായ പിഎംജെജെബിവൈ, പിഎംഎസ്ബിവൈ എന്നിവയില്‍ ഡിജിറ്റല്‍ ആയി എന്റോള്‍ ചെയ്യാന്‍ അവസരം ഒരുക്കി എസ്ബിഐ. ബാങ്ക് ശാഖയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രമോ സന്ദര്‍ശിക്കാതെ തന്നെ അക്കൗണ്ട് നമ്പറും ജനനത്തീയതിയും ജന്‍ സുരക്ഷ സുരക്ഷ പോര്‍ട്ടലില്‍ നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ ഈ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.