ഗ്രീസ് : ഗ്രീസില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതിയായി. രാജ്യത്തെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ എതിര്‍പ്പ് പോലും അവഗണിച്ചാണ് പാര്‍ലമെന്റ് ചരിത്രപരമായ തീരുമാനമെടുത്തത്. ഇതോടെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ യാഥാസ്ഥിതിക ക്രിസ്ത്യൻ രാജ്യമായി മാറിയിരിക്കുകയാണ് ഗ്രീസ്. വ്യാഴാഴ്ചയാണ് ശ്രദ്ധേയമായ തീരുമാനമുണ്ടായത്.
Read more :
- അമേരിക്കയിൽ കൂട്ടുകാരനെ എങ്ങനെ കൊല്ലാം എന്ന വിഷയത്തിൽ അസൈൻമെന്റ് നല്കിയ അധ്യാപകൻ അറസ്റ്റില്‍
- റഷ്യൻ പ്രതിപക്ഷ നേതാവും,പുടിൻ്റെ കടുത്ത വിമർഷകനുമായിരുന്ന അലക്സി നവാൽനി ജയിലിൽ മരിച്ചതായി റിപ്പോർട്ട്
- ‘അച്ഛന് വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു ; ഇവിടെ മനുഷ്യ ജീവന് ഒരു വിലയുമില്ലേ?’,പരാതിയുമായി പോളിന്റെ മകള്‍
- സംശയത്തിൻ്റെ പേരിൽ ഭാര്യയുടെ തലയറുത്ത് റോഡിലൂടെ നടന്നയാൾ അറസ്റ്റിൽ
- എക്സാലോജിക്ക് വിഷയത്തിൽ പ്രതികരിച്ചത് പിണറായിയുടെ പേര് വന്നതിനാൽ, വീണയുടെ കാര്യത്തില്‍ മറുപടി പറയേണ്ട കാര്യമില്ല: എം.വി. ഗോവിന്ദൻ