Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഇനി പണമിടപാടുകൾക്ക് ഒ.ടി.പി വേണ്ട: ഒടിപി ലെസ്സ് പേയ്മെൻ്റ് പ്രോത്സാഹിപ്പിച്ച് ആർ.ബി.ഐ

Web Desk by Web Desk
Feb 14, 2024, 08:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏതൊരു പേയ്മെന്റ് സംവിധാനത്തിലും OTP ഓതന്റിക്കേഷനാണ് ഉപയോഗിക്കാറുള്ളത്. നമ്മുടെ മൊബൈല്‍ ഫോണിലേക്ക് നാലക്ക ഒടിപി അയച്ചാണ് പണം ട്രാൻസ്ഫർ സ്ഥിരീകരിക്കുന്നത്. ഇത് വർഷങ്ങളായി RBI നടത്തിവരുന്ന പേയ്മെന്റ് സംവിധാനമാണ്. എന്നാല്‍ ഇതിലും മാറ്റം വരുത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു.

    

OTP ഓതന്റിക്കേഷൻ ഒഴിവാക്കുമോ?

ഒടിപി അഥവാ വണ്‍ ടൈം പാസ്സ്‌വേർഡാണ് ഇന്നത്തെ മികച്ച സുരക്ഷാ ഫീച്ചർ. ഈ ഒടിപി സംവിധാനത്തില്‍ മാറ്റം വരുത്താനാണ് ആർബിഐ തീരുമാനിച്ചിട്ടുള്ളത്. ഈ ആവശ്യം RBI രാജ്യത്തെ ബാങ്കുകളെ അറിയിക്കുകയും ചെയ്തു. ഇന്ത്യ ടുഡേ, ഇന്ത്യ ടിവി ന്യൂസ് എന്നിവരാണ് ഇതിനെ കുറിച്ച്‌ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

   

ഒടിപി സ്ഥിരീകരണം പരമ്പരാഗത എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ള സെക്കൻഡ് ഫാക്ടർ സിസ്റ്റമാണ്. ഇത് ഉപേക്ഷിച്ച്‌ കൂടുതല്‍ സുരക്ഷിതവും നൂതനവുമായ മാർഗം തേടാനാണ് സെൻട്രല്‍ ബാങ്ക് പദ്ധതിയിടുന്നത്.

 

ReadAlso:

12000 രൂപയ്ക്ക് താഴെ ഫോൺ വേണോ? പരിഹാരമുണ്ട് | Budget friendly phone

തൊഴിലെടുത്ത് AI; ടിസിഎസ് 12,000 ജീവനക്കാരെ പിരിച്ചുവിടും; ബാധിക്കുക മുതിർന്ന ജീവനക്കാരെ!!

മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് മേധാവിയായി AI വിദഗ്ധന്‍; ഷെങ്ജിയ ഷാവോയെ നിയമിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

98 ഇഞ്ചിന്റെ സോണി ബ്രാവിയ 5 മിനി എല്‍ഇഡി ടിവി പുറത്തിറക്കി

ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ; ആദ്യപാദഫലം ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ഫെബ്രുവരി 8 ന് ആർബിഐ തങ്ങളുടെ വെബ്‌സൈറ്റില്‍ ഡെവലപ്‌മെന്റ് ആന്റ് റെഗുലേറ്ററി പോളിസികളെ കുറിച്ച്‌ ഒരു പ്രസ്താവന പുറത്തിറക്കി. എന്നാല്‍ ഇത് സംബന്ധിച്ച്‌ ബാങ്ക് പുതിയ നിർദേശങ്ങള്‍ നല്‍കിയിട്ടില്ല.

Otl

OTP എന്ന വന്മരം വീഴുമോ?

നിലവില്‍ ഡിജിറ്റല്‍ സാമ്ബത്തിക ഇടപാടിനെല്ലാം ഒടിപി വേരിഫിക്കേഷനാണ് നടത്തുന്നത്. ഓണ്‍ലൈനിലെ തട്ടിപ്പുകള്‍ ഒഴിവാക്കാനാണ് ഇങ്ങനെ ഒടിപി ഉപയോഗിക്കുന്നത്. ഫിൻടെക് സ്ഥാപനമോ ബാങ്കോ സാധാരണയായി അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈല്‍ നമ്ബറിലേക്കാണ് ഒടിപി വരുന്നത്.

   

ഇത് ഓതന്റിക്കേഷന്റെ ഒരു എക്സ്ട്രാ ഘടകമാണെന്ന് പറയാം. ഇങ്ങനെ ലഭിക്കുന്ന ഒടിപി നല്‍കി ബാങ്ക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാം. ഒടിപി നല്‍കി കഴിഞ്ഞാല്‍ പേയ്മെന്റ് പൂർണമാകുന്നു.

   

എന്നാല്‍ മുതിർന്നവരെയും മറ്റും കബളിപ്പിക്കുന്നതിന് ഒടിപി ഓതന്റിക്കേഷൻ ഇരയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഒടിപി സിസ്റ്റം ഒഴിവാക്കാൻ ആർബിഐ ആലോചിക്കുന്നതെന്നാണ് സൂചന.

   

പകരം ആര്?

എന്നാല്‍ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പ്രക്രിയ പൂർണമായും ഒഴിവാക്കാൻ അധികൃതർ തയ്യാറല്ല. പകരം AFA പ്രക്രിയ ആക്ടീവാക്കാനാണ് ആർബിഐയുടെ പദ്ധതി. അഡീഷണല്‍ ഫാക്ടർ ഓഫ് ഓതന്റിഫിക്കേഷൻ എന്നാണ് AFA-യുടെ അർഥം.

    

എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ളതാണ് OTP പേയ്മെന്റ്. എന്നാല്‍ പുതിയ ടെക്നോളജികള്‍ ഒടിപിയ്ക്ക് പകരക്കാരായി ഇതിനകം ഉപയോഗിച്ചുതുടങ്ങി. അതായത് ഡിജിറ്റല്‍ സെക്യൂരിറ്റിയ്ക്കായി AePS സംവിധാനം ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും ആർബിഐ എടുത്തുപറയുന്നു.

    

Read more:പതിനായിരത്തിൽ താഴെ വിലയ്ക്ക് ഇതിലും മികച്ച ഫോണ്‍ ഇനി ലഭിക്കില്ല; ഇൻഫിനിക്സ് ഹോട്ട് 40ഐ രണ്ട് ദിവസത്തിനകം വിപണിയിലെത്തും!!!!

Aepsആധാർ ഇനെബിള്‍ഡ് പേയ്മെന്റ് സിസ്റ്റത്തെയാണ് എഇപിഎസ് എന്ന് പറയുന്നത്. ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സംവിധാനമാണിത്. ഓണ്‍ലൈൻ ഹാക്കിങ്ങും മറ്റ് അപകടങ്ങളും കുറയ്ക്കാൻ ഇത് സഹായിക്കും.

   

റൂട്ട് മൊബൈലിന്റെ ഏറ്റവും പുതിയ സംരംഭമായ OTP ലെസ് ഓതന്റിക്കേഷനും ഉപയോഗിക്കാം. ഉപയോക്താക്കളുടെ ഉപകരണങ്ങളുമായി നേരിട്ട് ഡാറ്റ കണക്ഷൻ സ്ഥാപിക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. കൂടാതെ ഉപയോക്താക്കളില്‍ നിന്ന് OTP ഇൻപുട്ട് ആവശ്യമില്ലാതെ തന്നെ തിരിച്ചറിയല്‍ സാധ്യമാകും. ഇതില്‍ പണം ട്രാൻസ്ഫർ പോലുള്ളവയും സുഗമമായിരിക്കും.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

   

Latest News

പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു; വി ഡി സതീശ നെ പരിഹസിച്ച് ശിവൻകുട്ടി – v sivankuttys fb post

എംആർ അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം ‌‌ | mr-ajith-kumar-will-be-the-excise-commissioner

മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ ഞാന്‍ എന്തിന് അഭിമുഖീകരിക്കണം; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ – Rahul mamkootathil about cpm cyberattacks

കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് – joseph pamplany about malayali nuns arrest

അതുല്യയുടെ മരണം ആത്മഹത്യ, ഫോറൻസിക് ഫലം പുറത്ത്; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാകും – atulya death in sharjah forensic result

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.