Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

ദയാമരണം ‘കൈകോര്‍ത്ത് പിടിച്ച്’; മുന്‍ പ്രധാനമന്ത്രിയും ഭാര്യയും | Dries van Agt and his wife ദയാമരണം ‘കൈകോര്‍ത്ത് പിടിച്ച്’; മുന്‍ പ്രധാനമന്ത്രിയും ഭാര്യയും | Dries van Agt and his wife

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2024, 04:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരിക്കലും അവസാനിക്കാത്ത ദുരിതം അനുഭവിക്കുന്നവർക്ക് പ്രയാസങ്ങളില്ലാതെ മരണം സ്വീകരിക്കാമെന്ന നിയമം പല  രാജ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. നെതർലൻഡ്സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ്, ഭാര്യ യുജെനി വാൻ ആഗ്റ്റിനൊപ്പം 93–ാം വയസ്സിൽ ദയാവധത്തിനു വിധേയനായി. 

1977 മുതൽ 1982 വരെ അഞ്ചു വർഷം നെതർലൻഡ്സിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാൻ. ഇരുവരും കൈകോർത്തു പിടിച്ചാണു മരണം വരിച്ചതെന്നു ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന ദ റൈറ്റ്സ് ഫോറം അറിയിച്ചു. ഫെബ്രുവരി അഞ്ചിനാണു ദയാവധം നടപ്പാക്കിയതെന്നാണു പുറത്തുവരുന്ന  വിവരം. കിഴക്കന്‍നഗരമായ നിജ്മെഗനില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും സംസ്കാരം നടത്തിയെന്നും സംഘടന വ്യക്തമാക്കി. 

ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പുരോഗമനവാദിയായി ആണ് ഡ്രൈസ് വാന്‍ ആഗ്റ്റ് അറിയപ്പെട്ടത്. പതുക്കെ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കിയ വാൻ  ഒരു മനുഷ്യാവകാശ സംഘടനയ്ക്കും നേതൃത്വം നല്‍കിയിരുന്നു. ഡ്രൈസ് വാനിന്റെ  പാലസ്തീന്‍ അനുകൂല നിലപാടുകളാണ് ഡച്ച് രാഷ്ട്രീയത്തില്‍ നിന്നും അകറ്റിയത്. അകലം കൂടിയതോടെ 2017 ആയപ്പോഴേക്കും  അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി. 2019ൽ ഒരു  പ്രസംഗത്തിനിടെ വാനിന് മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയും അതിൽ നിന്നും മോചനം നേടാൻ കഴിയാതെവരികയും ചെയ്തു. 

നെതര്‍ലാന്‍ഡ്സില്‍ 2002 മുതലാണ് ദയാവധം നിയമാനുശ്രുതമാക്കിയത്. ദയാമരണം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമാണ് നെതർലൻഡ്സ്. അസഹനീയമായ യാതന, അസുഖം ഭേദമാകുന്നതിന് ഒരുതരത്തിലുമുള്ള സാധ്യതയും ഇല്ലാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ദയാവധം തെരഞ്ഞെടുക്കാം. 2002 ൽ തന്നെ  ബൽജിയവും ദയാവധം അംഗീകരിച്ചു. ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, കൊളംബിയ, കാനഡ, ന്യൂസീലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ദയാവധം നിയമപരമായി അനുവദിച്ചിട്ടുണ്ട്.

അവസാനകാലങ്ങളിൽ ഡ്രൈസ് വാനും ഭാര്യയും അവശതയിലായിരുന്നു. 93–ാം വയസ്സിലും വേർപിരിയാൻകഴിയാത്തവിധം പ്രണയിച്ചുകൊണ്ടിരുന്ന  ദമ്പതികളെ അടക്കിയതും ഒരേ കുഴിമാടത്തിൽ.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

ReadAlso:

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘നേതാക്കന്മാരുടെയും കമ്പനികളുടെയും കൊള്ളസംഘം’- നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെതിരെ രാഹുൽ ഗാന്ധി

സുകുമാര കുറുപ്പ് ബ്രൂണെയിൽ; അടിയന്തര പരിശോധനയ്ക്ക് നീക്കം; ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും

നേപ്പാളില്‍ കനത്ത നാശം വിതച്ച് മിന്നല്‍ പ്രളയം; മരണം 359 ആയി

‘എന്റെ ജീവിത മാർഗം തകർത്തു; മരണത്തിന് ഉത്തരവാദി MVD’, വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

സൈനിക കരാറുകള്‍ നേടാന്‍ ഒരു കുടുംബം കോടിക്കണക്കിന് രൂപയുടെ കൃത്രിമം നടത്തിയെന്ന് റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ കണ്ടെത്തല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

തിരുവനന്തപുരത്തെ സംഗീതപ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവം വരുന്നു

ഇൻഫോസിസിനടുത്ത് വാഹനാപകടം

കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി

അനീഷിന്റെ പഴയ ഭാര്യ എവിടെ?

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies