Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

FACT CHECK| ഡിവൈഎഫ്ഐയുടെ പോസ്റ്ററിൽ രാമ–ലക്ഷമണൻമാരോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 13, 2024, 12:41 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമ–ലക്ഷമണൻമാരുടെ ചിത്രങ്ങൾ. സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കർണാടക സംസ്ഥാന ഘടകം പുറത്തിറക്കിയ പോസ്റ്റർ ആണ് കേരളത്തിലെ സമൂഹമാധ്യമ പേജുകളിൽ ചർച്ചകൾക്ക് വഴിവെച്ചത്.  ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്താണ് ഈ പോസ്റ്റർ പറയുന്നത് ? വാസ്തവം അന്വേഷിക്കാം.

പോസ്റ്റർ വിശദമായി പരിശോധിക്കാം.
ഗാന്ധിജി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണഗുരു തുടങ്ങിയ നേതാക്കളും സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും ഉള്‍പ്പെട്ട പോസ്റ്ററില്‍ രാമനും ലക്ഷ്മണനും ഇടംപിടിച്ചിരിക്കുന്നതായാണ് അവകാശവാദം. പോസ്റ്ററില്‍  താഴെയായി കാണുന്ന അമ്പുംവില്ലും ധരിച്ച രണ്ടുപേരാണ് രാമ-ലക്ഷ്മണന്‍മാരായി പോസ്റ്റുകളില്‍ പറയുന്നത്.

തുടർന്ന് ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് പരിശോധിച്ചപ്പോൾ ശരിയാണ് സമാനമായ പോസ്റ്റർ ജനുവരി 29-ന് ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ  ഷെയർ ചെയ്തതായി കാണാം. രാമ–ലക്ഷ്മണൻമാരുടേതെന്ന അവകാശവാദമുന്നയിക്കുന്ന വൈറൽ ചിത്രങ്ങൾ ഈ പോസ്റ്റിലും കാണാം. 

പോസ്റ്ററിലെ വൈറൽ ചിത്രങ്ങൾ ഉൾപ്പെടുന്ന ഭാഗം ഗൂഗിളിൽ റിവേഴ്‌സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇതേ ചിത്രങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങളുള്ള കന്നഡയിലുള്ള ചില യൂട്യൂബ് വിഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു. ‘കോട്ടി-ചെന്നയ പർദ്ദന സംപുത’എന്നാണ് വിഡിയോയുടെ തലക്കെട്ട്.

തുളുനാട്ടിലെ സാമൂഹിക പരിഷ്കര്‍ത്താക്കളായിരുന്നു  കോട്ടിയും ചെന്നയ്യയും. കർണ്ണാടകയിൽ എഡി 1500നും 1600നും മധ്യേയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ് ഇരട്ട സഹോദരന്മാരായ ഇവർ എന്നാണ് ലഭിക്കുന്ന വിവരം. ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനിടെ യെൻമൂറിനു സമീപത്താണ് കൊല്ലപ്പെട്ട ഇവരുടെ സ്മാരകങ്ങളും നിർമ്മിച്ചിട്ടുണ്ട്.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

കൂടാതെ, സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററിലുള്ളത് രാമ-ലക്ഷ്മണന്മാരല്ലായെന്നും കര്‍ണാടകയുടെ വീരപുരുഷന്മാരായി അറിയപ്പെടുന്ന കോട്ടി-ചെന്നയ്യ എന്ന ഇരട്ട സഹോദരന്മാരാണെന്നും ഡിവൈഎഫ്ഐ കർണ്ണാടക ഘടകം വക്താവ് വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

കർണാടകയിലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ  രാമനെയും ലക്ഷ്മണനെയും ഉപയോഗിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണെന്നും പോസ്റ്ററിലുള്ളത് കര്‍ണാടകയിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ കോട്ടി-ചിന്നയ്യ സഹോദരന്മാരാണെന്നും വ്യക്തമാണ്.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies