ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ(ഇ.ഡി) സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നാളെ ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശം. ഇതേ കേസിൽ കഴിഞ്ഞ മാസവും ഇ.ഡി സമൻസ് ലഭിച്ചിരുന്നു. എന്നാൽ, ആരോഗ്യ കാരണങ്ങൾ പറഞ്ഞ് അന്ന് ഹാജരായിരുന്നില്ല.
- കോഴക്കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി വി.സെന്തിൽ ബാലാജി മന്ത്രിപദം രാജിവച്ചു
- വാഹനാപകടത്തിൽ കാണാതായ മകനെ കണ്ടെത്തുന്നവർക്ക് പിതാവ് പാരിതോഷികം പ്രഖ്യാപിച്ചത് ഒരു കോടി: എട്ടാം ദിനം തേടിയെത്തിയത് മകന്റെ മരണവാര്‍ത്ത; കണ്ണീരോര്‍മയായി വെട്രി
- ഗ്യാൻവാപിയിലെ പൂജ സംബന്ധിച്ച ഹർജിയിൽ തുടർവാദം 15 ലേക്ക് മാറ്റി
- വനംമന്ത്രിയുടെ വീട്ടിലേക്ക് മലയോര മേഖലയിലെ പ്രതിപക്ഷ എംഎൽഎമാർ പങ്കെടുക്കുന്ന പ്രതിഷേധ മാർച്ച് നാളെ
















