ന്യൂഡല്‍ഹി: ജീവല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഉടന്‍ നടത്താന്‍ പോകുന്ന ഡല്‍ഹി ചലോ മാര്‍ച്ച് എങ്ങനെയും ഒഴിവാക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നെട്ടോട്ടം ഓടുകയാണ്. മാര്‍ച്ചിനെ നേരിടാന്‍ ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനിടെ തന്നെ കര്‍ഷകരെ പിന്തിരിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറായി നിരവധി കേന്ദ്രമന്ത്രിമാര്‍ ചണ്ഡിഗറിലേക്ക് പറന്നെത്തിയിരിക്കുകയാണ്. ഇതു രണ്ടാംവട്ട ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തുന്നത്.
- കൊച്ചി ബാറിലെ വെടിവയ്പ്; പ്രതികള്‍ അറസ്റ്റിലായി
- എല്‍ഡിഎഫ് ആദ്യ സ്ഥാനാർഥിയെ തീരുമാനിച്ചു; കോട്ടയത്ത് തോമസ് ചാഴികാടന്‍ തന്നെ
- തൃപ്പൂണിത്തുറയിലെ സ്ഫോടനത്തിൽ ക്ഷേത്ര ഭാരവാഹികളെയും,കരാറുകാരെയും പ്രതികളാക്കി കേസെടുത്ത് പോലീസ്
- തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി
- മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി; മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു
















