തിരുവനന്തപുരം: വിഴിഞ്ഞം തെന്നൂർക്കോണം പെട്രോള്‍ പമ്പിന് സമീപത്തെ ഓടയില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കോവളം ആഴാകുളം സ്വദേശി വേലമ്മ (75) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
- വയനാട്ടിലെ വന്യജീവി പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; അജീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്: രാഹുല്‍ ഗാന്ധി
- ഇന്ത്യ മുന്നണിയിൽ വീണ്ടും പ്രതിസന്ധി:പഞ്ചാബിൽ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കേജ്‌രിവാൾ
- മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും 10 ലക്ഷം നഷ്ടപരിഹാരവും
















