ബിജെപി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടു കാണിക്കുന്നത് വെറും കപടസ്നേഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. മൂന്ന് മാസത്തിനിടെ പ്രധാനമന്ത്രി മൂന്നുതവണ ക്രിസ്ത്യൻ നേതാക്കളെ കണ്ടു. എന്നിട്ടും എത്രത്തോളം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ആത്മാർത്ഥമായി അദ്ദേഹം അന്വേഷിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
- ബി.ജെ.പി യെ പിണക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസിൻ്റെ നിലപാട്: പിണറായി വിജയൻ
- രാജ്യത്തെ ജയിലുകളിൽ തടവുകാരായ സ്ത്രീകൾ ഗർഭിണികൾ ആകുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്തു സുപ്രീം കോടതി
- മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലെയുടെ കാറിന് നേരെ ബി.ജെ.പി ആക്രമണം: മുട്ടയേറും കരിഓയില്‍ പ്രയോഗവുമായി പ്രവര്‍ത്തകര്‍
- രാജ്യത്ത് 96.88 കോടി വോട്ടർമാർ; കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി കൂടുതൽ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
- എസ്.എഫ്.ഐ.ഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും