Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ചരിത്രം തിരുത്തിയെഴുതുന്ന കാലത്ത് സത്യം വിളിച്ച് പറയുന്ന പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർധിച്ചു – പി മുജീബുറഹ്‌മാൻ

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Feb 9, 2024, 12:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ആല്‍ഗോരിതങ്ങളുടെ തടവറയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് : മന്ത്രി റോജി എം ജോണ്‍

തിരുവനന്തപുരം നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.ഫ് അവിശ്വാസ പ്രമേയത്തിന് മുൻകൈയെടുക്കും: കെ.എസ് ശബരീനാഥൻ

ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

BHARATH BHAVAN: ഡോ. പ്രമോദ് പയ്യന്നൂർ സ്ഥാനം ഒഴിഞ്ഞു

മലപ്പുറം: ചരിത്രം തിരുത്തിയെഴുതുകയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ സംഭാവനകൾ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ സത്യാനന്തര കാലത്ത് സത്യം ഉറക്കെ വിളിച്ചു പറയുന്ന ഐ.പി.എച്ച് പോലുള്ള പ്രസിദ്ധീകരണാലയങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. മലപ്പുറം ടൗൺഹാളിൽനാലു ദിവസം നീണ്ടുനില്കുന്ന ഇസ്ലാമിക് പബ്ളിഷിംഗ് ഹൗസിന്റെ ബുക്ക് ഫെസ്റ്റിവൽ ഉദ്ഘാടന സദസ്സിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

.

ഇസ്ലാമിനെയും മുസ്ലിംകളെയും ഭീകരവൽക്കരിച്ചു കൊണ്ട് രാജ്യത്ത് ഇസ്ലാമോഫോബിയ വളർത്തുന്നത് തടയിടാൻ ശരിയായ വിജ്ഞാനം പ്രചരിപ്പിച്ചു കൊണ്ട് ഐ.പി.എച്ച് നടത്തുന്ന സേവനങ്ങൾ മഹത്തരമാണ്. കേരളീയ ജനതക്ക് ഇസ്ലാമിന്റെ ബഹുമുഖമായ സന്ദേശങ്ങൾ എത്തിക്കുന്നതിലും ഐ.പി.എച്ച് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ എം.എൽ.എ പി ഉബൈദുല്ല മേള ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് മലയാളിയുടെ വായനാ സംസ്കാരത്തെ ഉദ്വീപിപ്പിക്കുന്നതിൽ ഐ.പി.എച്ച് വലിയ സംഭാവനകൾ ചെയ്തിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. പുസ്തകമേള ഐ.പി.എച്ചിന്റെ മുന്നോട്ടുള്ള കുതിപ്പിന്ന് കരുത്ത് പകരുമെന്ന് അദ്ദേഹം ആശംസിച്ചു. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

.

മുഹമ്മദ് ശമീം രചിച്ച രക്ത സാക്ഷികൾ ഉറങ്ങുന്നിടം സയണിസവും വംശീയതയും ഒരു പഠനം, യാസിർ ഖുതുബ് രചിച്ച നമുക്ക് നേടാം സാമ്പത്തിക സ്വാതന്ത്യം എന്നീ രണ്ട് പുസ്തകങ്ങൾ ചരിത്ര പണ്ഡിതൻ  ഡോ കെ.എസ്‌ മാധവൻ  പ്രകാശനം ചെയ്തു  ഫൈസൽ ഹുദവി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. നഹാസ് മാള, സി.ടി സുഹൈബ്, ടി.കെ മുഹമ്മദ് സഈദ്, മുഹമ്മദ് ശമീം, യാസിർ ഖുതുബ് സംസാരിച്ചു. കെ.പി അബൂബക്കർ സ്വാഗതവും മൂസ മുരിങ്ങേക്കൽ നന്ദിയും പറഞ്ഞു. അൽജാമിഅ വിദാർഥികൾ അവതരിപ്പിക്കുന്ന ‘യു.എൻ സ്പോർട്സ് ക്ലബ്’ നാടകം അരങ്ങേറി.

നാളെ വൈകുന്നേരം 4 മണിക്ക് ‘ഖിലാഫത്താനന്തരം മുസ്ലിം 100 വർഷങ്ങൾ’ മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ്മാൻ ഉൽഘാടനം ചെയ്യും. മാപ്പിള കവി യു.കെ അബുസഹ് ലയുടെ പാട്ടുകളുടെ അവതരണവും ഉണ്ടാകും.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies