Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചത്താലും ആഘോഷിക്കുന്നവര്‍: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിനു മുന്നില്‍ ‘ഫോട്ടോഷൂട്ട്’, നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

Web Desk by Web Desk
Feb 7, 2024, 01:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: തണ്ണീര്‍ക്കൊമ്പന്റെ ജഡത്തിനു മുന്നില്‍ നിന്ന് ഫോട്ടോ ഷൂട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകും. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വനം വകുപ്പ് ആസ്ഥാനത്തു നിന്നും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഫോട്ടോ ഷൂട്ട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. മാനന്തവാടി നഗരത്തില്‍ നിന്നു കഴിഞ്ഞ വെള്ളിയാഴ്ച മയക്കുവെടി വച്ചു പിടികൂടിയ ശേഷം കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തിലേക്കു കൊണ്ടു പോകവേയാണ് തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത്. 

.

ചരിഞ്ഞ ആനയുടെ ശരീരത്തോടൊപ്പം ഫോട്ടോ എടുത്ത വനം വകുപ്പിലെ ജീവനക്കാര്‍ക്കെതിരേ അനിമല്‍ ലീഗല്‍ ഫോഴ്സ് എന്ന സംഘടന പരാതി നല്‍കിയത്. വനം വകുപ്പിലെ 14 ജോലിക്കാര്‍ക്കെതിരേയാണ് പരാതി. വന്യജീവി സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നാണ്  സംഘടനയുടെ ആവശ്യം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്കാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. എന്താണ് നടന്നതെന്നും, അതിലെ സത്യവസ്ഥ തിരിച്ചറിഞ്ഞ് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷ നല്‍കാനുമുള്ള നടപടി ഉടന്‍ കൈക്കൊള്ളുമെന്നുമാണ് വനംവകുപ്പില്‍ നിന്നും അറിയുന്നത്. 

.

ചത്തു കിടന്നാലും ആഘോഷമാക്കുന്ന ഇത്തരം ജീവനക്കാരുടെ മനോനിലയാണ് വലിയ പ്രശ്‌നം. വന്യ ജീവികളായാലും ഫോട്ടോ ഷൂട്ട് അനുവദിക്കാനാവില്ല. പ്രത്യേകിച്ച് വനംവകുപ്പിലെ ജീവനക്കാര്‍ക്ക്. മാത്രമല്ല, വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്നത് കുറ്റകരമാണ്. സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിക്കുന്നത് വളരെ ഹീനമായ പ്രവൃത്തിയാണ്. തണ്ണീര്‍ക്കൊമ്പനെ പിടിക്കാന്‍ രണ്ടു തവണയാണ് മയക്കുവെടി വെച്ചത്. അതിനു ശേഷം കുടിവെള്ള പോലും നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് യാത്രക്കിയടയില്‍ ലോറിയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. തുടര്‍ന്ന് ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡവുമായി ചേര്‍ന്നു നിന്ന് ഫോട്ടോയെടുക്കാന്‍ നേരം വെളുക്കുന്നതും കാത്തിരിക്കുകയായിരുന്നു ജീവനക്കാര്‍. 

.

വനംവകുപ്പ് ജീവനക്കാരുടെ ധീരതയും ധൈര്യവും വെളിപ്പെടുത്തുന്നതിനാണ് ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഈ പ്രവൃത്തി ജഡത്തിനോടുള്ള അവഹേളനവും അനാദരവും കേന്ദ്ര വനമന്ത്രാലയം 2014 ല്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരാണെന്നുമാണ് പരാതി. വന്യജീവികളുടെ ജഡമോ ഭാഗമോ സ്വന്തം ധീരതയും ധൈര്യവും വെളിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വന്യജീവികളെ വേട്ടയാടുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ് എന്നും അങ്ങനെ ചെയ്യുന്ന പ്രവൃത്തിയെ വന്യജീവി സംരക്ഷണ നിയമത്തിലെ വേട്ടയാടല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു എന്നുമാണ് വനമന്ത്രലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ ചെയ്തെന്നും പരാതിയില്‍ പറയുന്നു. 

ReadAlso:

‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ; പ്രശ്‌നം പരമാവധി പരിഹരിച്ചു വരുന്നു’മന്ത്രി സണ്ണി ജോസഫ് | sunny joseph on power cut in kerala

കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി | Mass layoffs at corro Health; company pays employees an additional five months salary

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

.

പരാതിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ വനംവകുപ്പധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, വന്യ മൃഗങ്ങള്‍ ചത്താല്‍ വനം വകുപ്പ് ജീവനക്കാര്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാറുണ്ടെന്നും, അത് വലിയ തെറ്റാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വനംവകുപ്പിലെ ജീവനക്കാര്‍ പറയുന്നുണ്ട്. നിരവധി വന്യ മൃഗങ്ങള്‍ വനത്തിനുള്ളിലും പുറത്തു വെച്ചും ചാകുന്നുണ്ട്. ചില വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാറുമുണ്ട്. മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 

.

എന്നാല്‍, ജഡത്തിനു മുന്നില്‍ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെങ്കില്‍ തെറ്റാണ്. വന്യ ജീവികളെ സംരക്ഷിക്കുന്നതിനും, ചത്തുപോയ മൃഗങ്ങളെ സംസ്‌ക്കരിക്കുന്നതിനും വനം വകുപ്പിലെ ജീവനക്കാര്‍ക്ക് പ്രത്യേക ചട്ടങ്ങളുണ്ട്. ഇത് പാലിക്കാത്ത ജീവനക്കാര്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് വനംവകുപ്പിലെ മറ്റുദ്യോഗസ്ഥര്‍ പറയുന്നത്. 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു | 47 NTA officials sacked amid nationwide student protests

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാൽ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം | ed-officers-attack-case-cpm-leader-attukal-unni-granted-3-day-interim-bail-by-thiruvananthapuram-court

പ്രധാനമന്ത്രിയുടെ ഇടപെടല്‍ സമരത്തെ തണുപ്പിക്കുമോ ?: സോനം വാങ്ചുകിന്റെ നിരാഹാരം നിര്‍ത്തിയ ഫോര്‍മുലയെന്ത് ?; പാറ്റകള്‍ സമരം നിര്‍ത്തുമോ ?

തളരാതെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി | cjp says protest will continue in delhi

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍ | roji m john neet paper leak unprecedented crisis

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies