കണ്ണൂരിൽ പാചകവാതകവുമായി പോയ ടാങ്കർ മറിഞ്ഞു

 കണ്ണൂരിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. പഴയങ്ങാടി പാലത്തിന് മുകളിലാണ് ടാങ്കർ മറിഞ്ഞത്. വാതക ചോർച്ചയില്ല. ലോറി മറിഞ്ഞതിനെ തുടർന്ന് കണ്ണൂർ പഴയങ്ങാടി റോഡിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News