Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

Fighter| പ്രേക്ഷകരുടെ അറിവില്ലായ്മ ആണ് ‘ഫൈറ്റർ’ സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെടാൻ കാരണം: സംവിധായകൻ

Web Desk by Web Desk
Feb 4, 2024, 10:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘ഫൈറ്റർ’ സിനിമ ബോക്സ്ഓഫിസിൽ പരാജയപ്പെടാൻ കാരണം പ്രേക്ഷകരുടെ അറിവില്ലായ്മയാണെന്ന ആരോപണവുമായി സംവിധായകൻ. സിനിമ വേണ്ടത്ര ശ്രദ്ധ നേടാതെ പോയതിന്റെ കാരണം 90 ശതമാനം ഇന്ത്യാക്കാരും വിമാനത്തില്‍ കയറാത്തതുകൊണ്ടാണെന്ന് സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് വാദിക്കുന്നു.

‘‘നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്കു പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തതു കൊണ്ടാണ് ഈ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയത്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ല.

പ്രേക്ഷകര്‍ ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെപ്പോലെയാണ് അവയെ സമീപിക്കുക.’’സിദ്ധാർഥ് ആനന്ദിന്റെ വാക്കുകൾ.

സംവിധായകന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് വരുന്നത്. സിനിമയുടെ ഓപ്പണിങ്ങ് കലക്‌ഷന്‍ കുറയാന്‍ കാരണം എന്തായിരിക്കും എന്ന ചോദ്യത്തിനായിരുന്നു സംവിധായകന്റെ വിവാദപരമായ പരാമര്‍ശം.

‘‘ഫൈറ്റര്‍ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇന്ത്യയിലെ സിനിമാനിര്‍മാതാക്കള്‍ ഇത്തരം ജോണറുകള്‍ പരീക്ഷിക്കണം. അധികം ആരും പരിക്ഷിക്കാത്ത തരത്തിലുള്ള തികച്ചും പുതിയതായ ഒരിടമാണ് ഇത്തരം സിനിമകള്‍. പ്രേക്ഷകര്‍ക്കും ഇതില്‍ വലിയ റഫറന്‍സ് പോയിന്റുകള്‍ ഇല്ല.

അവര്‍ നോക്കുമ്പോള്‍ കാണുന്നത് വലിയ താരങ്ങളെയും കമേഴ്സ്യല്‍ സംവിധായകനെയും മാത്രമാണ്. ഇതിനിടയില്‍ ഈ ഫ്ളൈറ്റുകള്‍ക്ക് എന്താ കാര്യമെന്ന് അവര്‍ വിചാരിക്കും.

അതിന്റെ കാരണം പറയാം, നമ്മുടെ നാട്ടിലെ വലിയൊരു ശതമാനം ആളുകള്‍, ശരിക്കു പറഞ്ഞാല്‍ 90 ശതമാനം ആളുകളും വിമാനത്തിലോ വിമാനത്താവളത്തിലോ കയറിയിട്ടില്ലാത്തതുകൊണ്ടാണ്. അങ്ങനെയുള്ളപ്പോള്‍ ആകാശത്ത് സംഭവിക്കുന്നത് അവര്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ല.

ReadAlso:

ജനനായകനിലെ ആദ്യഗാനം ‘ദളപതി കച്ചേരി’ പുറത്ത്; വിജയ്‌ക്കൊപ്പം ചുവടുവച്ച് മമിതയും പൂജയും

നടി ഗൗരിക്ക് പിന്തുണയുമായി WCC

‘എന്റെ കൊച്ചേട്ടന്റെ അനുജനല്ലേ എന്നുപറഞ്ഞ് കെട്ടിപിടിച്ചു’; പ്രവീണയെ കണ്ട് ആർഎൽവി രാമകൃഷ്ണൻ

‘പതിവായുള്ള ആരോഗ്യ പരിശോധനകളെ ഗൗരവമായി കാണുക’; സ്ട്രോക്ക് സംഭവിച്ചതിനെ കുറിച്ച് അനിൽ രാധാകൃഷ്ണൻ മേനോൻ

ഏഴാം സീസണിൽ ആദ്യ സീസണിൻ്റെ ഇരട്ടിയിലേറെ ശമ്പളം; മോഹൻലാൽ ബിഗ് ബോസിനായി വാങ്ങുന്ന തുക കേട്ടാൽ കണ്ണ് തള്ളും!

 

Fighter movie’s director says his film didn’t do well because 90% of Indians hasn’t experienced airports or air travel, so they couldn’t relate to his film.

Oppenheimer worked because 90% of Indians are into nuclear physics, Ek Tha Tiger worked because 90% of Indians are RAW… pic.twitter.com/wBqSfS6hVI

— THE SKIN DOCTOR (@theskindoctor13) February 2, 2024

പ്രേക്ഷകര്‍ ഇത്തരം കഥ കാണുമ്പോള്‍ അന്യഗ്രഹജീവിയെപ്പോലെയാണ് അതിനെ സമീപിക്കുക. ഫ്ളൈറ്റുകള്‍ തമ്മിലുള്ള ആക്‌ഷന്‍ കാണിക്കുന്ന സമയത്ത് ഇവിടെ വലിയൊരു വിഭാഗം ആളുകള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്ത, വിമാനത്തില്‍ കയറാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

READ MORE: ഹൃദയം കവർന്ന നൃത്തച്ചുവടുകളുമായി ‘ഉഞ്ചാ ലംബാ കാഡ്’-ൽ അക്ഷയ് കുമാർ

അങ്ങനെയുള്ള ആളുകള്‍ ഈ ആക്‌ഷന്‍ സീനുകള്‍ കാണുമ്പോള്‍ ‘എന്താ ഉണ്ടാവുന്നതെന്ന് മനസിലാവുന്നില്ല’ എന്ന വികാരമാവും ഉണ്ടാവുക. പക്ഷേ ഈ സിനിമയുടേത് വളരെ വൈകാരികമായിട്ടുള്ള കഥയാണ്. എല്ലാ വിഭാഗത്തിലെയും ആളുകളെ ആകര്‍ഷിക്കുന്ന കഥയായിട്ട് കൂടി ഇതിന്റെ ജോണര്‍ വ്യത്യസ്തമായതിനാല്‍ സാധാരണക്കാര്‍ക്ക് ഇത്തരം സിനിമകളോട് മടിയുള്ളതായി തോന്നുന്നുണ്ട്.

മേക്കേഴ്സ് എന്ന നിലയിൽ നമ്മുടെ പ്രതീക്ഷകളും കൂടും. ഒരു വർഷം മുമ്പ് ‘പഠാൻ’ എന്ന സിനിമ ഞാൻ ചെയ്തതാണ്. എന്നിരുന്നാലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക തന്നെ വേണം. അവധി ദിനങ്ങളിലല്ല ഫൈറ്റർ റിലീസിനെത്തിയത്.

ഉദാഹരണത്തിന്, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ഞങ്ങൾ വ്യാഴാഴ്ച ഒരു പ്രത്യേക സ്ക്രീനിങ് നടത്താൻ തീരുമാനിച്ചു. അതിൽ 40 ശതമാനമെങ്കിലും ആളുകൾ ‘ഷോ വൈകുന്നേരമാണോ’ എന്ന് ചോദിച്ചു. അങ്ങനെയുള്ള ദിവസങ്ങളിൽ റിലീസ് ചെയ്യുമ്പോൾ ജോലിക്കാരെയും വിദ്യാർഥികളെയും കൂടി നോക്കണം.’’–സിദ്ധാർഥ് ആനന്ദ് പറയുന്നു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

വന്ദേഭാരതിലെ ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ | Southern Railway reposts withdrawn GangaGita video

‘വേടന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കിയത് പ്രത്യുപകാരമായി; വിമര്‍ശിച്ച് ആര്‍ ശ്രീലേഖ | former-dgp-r-sreelakha-criticizes-vedans-state-film-award

കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ | udf-councillor-in-kochi-corporation-joined-bjp

കളിക്കുന്നതിനിടെ വീട് ഇടിഞ്ഞുവീണു ; അട്ടപ്പാടിയില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം | siblings-died-after-building-collapsed-in-attappadi

സ്ത്രീവിരുദ്ധ വിഡിയോകൾ നീക്കം ചെയ്യണം; യൂട്യൂബർ ഷാജൻ സ്‌കറിയയ്ക്ക് കർശന നിർദേശം നൽകി കോടതി | Court orders YouTuber Shajan Skaria to remove misogynistic videos

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies