എല്ലാവർക്കും ചോറ് പ്രിയപ്പെട്ട ഒന്നാണ് ചോറ്. ഒരു നേരമെങ്കിലും ചോറ് കഴിക്കാതെ പോകുന്നവർ വിരളമാണ്. എന്നാൽ നമ്മൾ അരി തെരഞ്ഞെടുക്കുന്നതിൽ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട് എന്തൊക്കെയാണ് അവ?
- അരി വാങ്ങാൻ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കാം ?
- അരിയുടെ നിറം സൂക്ഷ്മമായി നോക്കുക. അധികം മഞ്ഞനിറമില്ലാത്ത അരി വാങ്ങുക
- അരിയുടെ ഘടന ശ്രദ്ധിക്കുക. ഗുണമേന്മയുള്ള അരിക്ക് ശക്തിയുള്ളതും അമർത്തിയാൽ എളുപ്പത്തിൽ പൊടിഞ്ഞു പോകില്ല
- അമർത്തിയാൽ കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അരി തെരഞ്ഞെടുക്കരുത്
- അരിയിൽ ടിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കുക .
- ഗുണനിലവാരം പരിശോധിക്കാൻ അരി കടിക്കുക. നല്ല ഗുണമേന്മയുള്ള അരി കടിച്ചാൽ എളുപ്പത്തിൽ പൊട്ടാത്തതും കഠിനവുമാണ്.
read also ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും