Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

കള്‍ച്ചറല്‍ ഫോറം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Web Desk by Web Desk
Jan 27, 2024, 07:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൾച്ചറൽ ഫോറം ജില്ലാക്കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യയിലെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഒന്നിച്ചു കൊണ്ടു പോകാൻ സാധിക്കുന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളാണെന്ന് വിവിധ പരിപാടികളിൽ സംബന്ധിച്ച പ്രഭാഷകർ അഭിപ്രായപ്പെട്ടു. ഏതെങ്കിലും വിഭാഗങ്ങളെ ഒറ്റപ്പെടുത്തി രാജ്യത്തിന് മുന്നോട്ട് പോകാൻ സാധ്യമല്ല എന്നും അത്തരം ശ്രമങ്ങളെ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്നും പ്രഭാഷകർ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സമൂഹം ജാഗ്രത പുലർത്തണമെന്നും വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

   
തൃശൂര്‍ ജില്ലാകമ്മറ്റി പ്രതീക്ഷയോടെ ഇന്ത്യ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സ് ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് ഓഫ് തൃശൂര്‍ പ്രസിഡണ്ട് താജുദീന്‍, ഇന്‍കാസ് തൃശൂര്‍ ജനറല്‍ സെക്രട്ടറി ഉല്ലാസ് വേലു, ഉദയം പഠന വേദി പ്രസിഡന്റ്‌ അസീസ് മഞ്ഞിയിൽ, ടി.ഡി.ഐ.എ പ്രസിഡന്റ്‌ മുഹമ്മദ് റഷീദ്, കള്‍ച്ചറല്‍ ഫോറം ജില്ലാ സെക്രട്ടറി സിമി അക്ബർ, ജില്ലാക്കമറ്റിയംഗം നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ വാഹദ് അദ്ധ്യക്ഷതയും സെക്രട്ടറി സലീം എന്‍.പി സ്വാഗത ഭാഷണവും നിര്‍വഹിച്ചു. ലതീഫ് ഗുരുവായൂരിന്റെ മോണോലോഗ്, മെഹ്ദിയ മന്‍സൂര്‍, ബഷീര്‍ പി.ബി എന്നിവരുടെ ഗാനങ്ങളും അരങ്ങേറി.  
   
മലപ്പുറം ജില്ലാകമ്മറ്റി റിയാദ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും വെൽനസ്സ് ഹാർമണി മീറ്റും കൾച്ചറൽഫോറം പ്രസിഡൻ്റ് ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രസിഡൻ്റ് അമീൻ അന്നാര പരിപാടി നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് റഷീദലി, സംസ്ഥാന സെക്രട്ടറി ശറഫുദ്ധീൻ, സംസ്ഥാന സമിതിയംഗം മുനീഷ് എ.സി, കൾച്ചറൽ ഫോറം മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഷമീർ വി കെ, വൈസ് പ്രസിഡൻ്റുമാരായ ഷാനവാസ് വേങ്ങര, സൈഫുദ്ധീൻ വളാഞ്ചേരി, അഹമ്മദ് കബീർ, സെക്രട്ടറിമാരായ ഇസ്മായിൽ വെങ്ങശ്ശേരി, ഫഹദ് മലപ്പുറം, ഇസ്മായിൽ പൊന്മുണ്ടം, ട്രഷറർ അസ്ഹറലി പി തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഫിറ്റ്നസ്സ് ട്രൈനിംഗ് സെഷനും നടന്നു.
   
കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിന വനിതാ സംഗമം കൾച്ചറൽഫോറം സംസ്ഥാന വൈസ് പ്രസിഡൻ്റ് നജ്‌ല നജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ ലത കൃഷ്ണ, സക്കീന അബ്ദുല്ല, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഫൗസിയ ജൗഹര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിന പ്രതിജ്‌ഞ പുതുക്കല്‍, സ്വാതന്ത്ര്യ സമര സേനാനികൾക്ക് മൗന പ്രാർത്ഥന, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി.
   
എറണാകുളം ജില്ലാകമ്മറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ചര്‍ച്ചാ സദസ്സും കൊച്ചിന്‍ അക്കാദമി ഡയറക്ടര്‍ ഷറഫുദ്ദീന്‍ എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സില്‍ അംഗം ഫൈസല്‍ ടി.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ശറഫുദ്ധീൻ എം.എസ് അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ ടി.എ, ശുഐബ് കൊച്ചി, ഉവൈസ് ആലുവ, ലത്തീഫ് കൊച്ചി, മുഹ്സിന ജാസിദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വൈസ് പ്രസിഡണ്ട് സലീം എടനക്കാട് സ്വാഗതവും ശുഐബ് ചുള്ളിക്കൽ സമാപന പ്രസംഗവും നടത്തി. 
   
പാലക്കാട് ജില്ലാകമ്മറ്റി ‘വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന തലക്കെട്ടില്‍ ഐ.സി.സി യില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സില്‍ ജില്ലാ പ്രസിഡന്റ് മുഹ്സിന്‍ വി.കെ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. ഷാജുദ്ധീൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലബീബ എ റഹീം ഭരണ ഘടനാ ആമുഖം വായിക്കുകയും സദസ്സ് പ്രതിജ്ഞ പുതുക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അബൂസ് പട്ടാമ്പി സ്വാഗതവും ജില്ലാ കമ്മറ്റി അംഗം യാസർ അറഫാത്ത് സമാപനവും നിർവഹിച്ചു. 
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു
    

ReadAlso:

ഹാർട്ട് കെയർ ഫൗണ്ടേഷൻ ഹൃദയ സംഗമം 4ന്

30 കോടിയുടെ ഭാ​ഗ്യവാൻ ആര്?; തിരുവോണം ബമ്പർ ലോട്ടറി നടുക്കെടുപ്പ് ഇന്ന്

സുവർണ കേരളം ലോട്ടറി SK-71 നറുക്കെടുപ്പ് ഫലം: RA 494226 എന്ന നമ്പരിന് 1 കോടി രൂപ സമ്മാനം | Suvarna Keralam Lottery Results

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസ്സം; ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർദേശം

കാരുണ്യ പ്ലസ് ലോട്ടറി KN-642 നറുക്കെടുപ്പ് ഫലം: ഒന്നാം സമ്മാനം 1 കോടി രൂപ PU 614457 എന്ന നമ്പറിന്  | karunya-plus-kn-642-lottery-results-kerala-1-crore-first-prize-list-winners-live

Latest News

Arrest warrant issued for Israeli Prime Minister Benjamin Netanyahu

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ആദരവറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ

വിമാനത്തിലെ ആക്രമണശ്രമം തടഞ്ഞത് ഇന്ത്യൻ വംശജനായ പൈലറ്റ്; 2 മിനിട്ടിൽ വിമാനം 20000 അടി താഴെ

വൻ സുരക്ഷാ വീഴ്ച: കെ.എം.ഷാജിയുടെ കാർ യുവമോർച്ച തടഞ്ഞു, മന്ത്രി നടന്നുപോയി | minister-km-shaji-vehicle-blocked-by-yuva-morcha-at-thiruvananthapuram

തലസ്ഥാനത്ത് വൻ സംഘർഷം; എസ്.എഫ്.ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies