Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് വിതരണവും നടത്തി

Web Desk by Web Desk
Jan 27, 2024, 06:45 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട് : ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള സംഘടിപ്പിച്ച ഖുര്‍ആന്‍ സ്‌മ്മേളനവും അവാര്‍ഡ് വിതരണവും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻറ് അമീർ മൗലാന വലിയുള്ളാ സഈദി ഫലാഹി ഉദ്ഘാടനം നിർവഹിച്ചു. കാലഘട്ടം തേടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് വിശുദ്ധ ഖുർആൻ ‘സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ അത് ആഹ്വാനം ചെയ്യുന്നു.മതാന്ധത കഠിനമായി വളരുന്ന ഈ കാലഘട്ടത്തിൽ വിശുദ്ധ ഖുർആൻ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുന്നു. ഖുർആനിലേക്ക് മടങ്ങാൻ നാം തയ്യാറാവണം എന്നും അദ്ദേഹം ഉണർത്തി.

   

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. തമിഴ് മോട്ടിവേഷണൽ സ്പീക്കർ ഫാത്തിമ ശബരിമാല,ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് കേരള സെക്രട്ടറി ഉവൈസ് അമാനി നദ് വി ,ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സെക്രട്ടറി പി വി റഹ്മാബി,ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറാംഗം ഡോ:അബ്ദുസ്സലാം അഹമ്മദ് , ഡോ.സാഫിർ എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണങ്ങൾ നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ് വി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കളത്തിൽ ഫാറൂഖ് സ്വാഗതവും ജനറൽ കൺവീനർ ബഷീർ ഹസൻ നദ്‌വി നന്ദിയും ആശംസിച്ചു. ഇബ്രാഹിം മേപ്പറമ്പ് ഖിറാഅത്ത് നിർവ്വഹിച്ചു.

   

പ്രിലിമിനറി വിഭാഗത്തിൽ റാങ്ക് നേടിയ നേടിയ നജ്മ പി കെ ,സുബൈദ കോറോത്ത്,എൻ പി റൈഹാനത്ത്,സെക്കൻഡറി വിഭാഗത്തിൽ റാങ്ക് നേടിയ എസ് മറിയ, എ ഹസ്ന ,നഫീസ ബഷീർ,എന്നിവർക്കും ജില്ലാതല പ്രൈമറി പരീക്ഷയിൽ റാങ്ക് ജേതാക്കളായ സാജിത വല്ലപ്പുഴ , ഉമ്മുൽ ഹസ്ന മേപ്പറമ്പ്, ജമീല പുതുക്കോട് കമര്‍ ബാനു ഉമർ,മുഹ്സിന അലനല്ലൂർ സുബൈദ പാലക്കാട് സെക്കൻഡറി വിഭാഗത്തിൽ റാങ്ക് ജേതാക്കളായ ഐഷ ജലീൽ, നഫീസാ സലാം,കമറുന്നിസ , റസിയ മുഹമ്മദ്, എന്നിവർക്കും സമ്മേളന പ്രചരണാർത്ഥം ജില്ലാതലത്തിൽ നടത്തിയ കാലിഗ്രാഫി മത്സരത്തിൽ കാറ്റഗറി 1, 2, 3 വിഭാഗങ്ങളിൽ സമ്മാനം നേടിയ അഫീഫ, കെ.ഫഹ് മി ,ഹഫ്സ എന്നിവർക്ക് മൊമൻ്റോയും സമ്മാനങ്ങളും കൈമാറി.

    

കാല്‍നൂറ്റാണ്ട് കാലമായി കേരളത്തില്‍ ഖുര്‍ആന്‍ പഠന രംഗത്തെ സജീവ സാന്നിധ്യമാണ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരള. വിശുദ്ധ ഖുര്‍ആന്‍ ആശയം ഗ്രഹിക്കുകയും അതിനെ അടിസ്ഥാനമാക്കി ജീവിതം കെട്ടിപ്പടുക്കാന്‍ പ്രചോദനമാവുകയും ചെയ്യുക എന്നതാണ് ഖുര്‍ആന്‍ സ്റ്റിഡീ സെന്റര്‍ കേരള ലക്ഷ്യമാക്കുന്നത് വിവധ സ്വഭാവത്തിലുള്ള ഖുര്‍ആന്‍ പഠന സംവിധാനങ്ങള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. പതിനായിരക്കണക്കിന് സാധാരണക്കാര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ വെളിച്ചം പകര്‍ന്നു നല്‍കാന്‍ ഈ സംവിധാനത്തിലൂടെ സാധ്യമായിട്ടുണ്ട്. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള ക്ലാസുകളിലൂടെ 9 വര്‍ഷം കൊണ്ട് പൂര്‍ണ്ണമായും ആശയ പഠനം പൂര്‍ത്തിയാക്കുന്ന വ്യവസ്ഥാപിത സംവിധാനമാണ് ഇതില്‍ ഏറ്റവും പ്രധാനം. ആദ്യ അഞ്ചുവര്‍ഷം പ്രിലിമിനറി ഘട്ടമായും അവസാന നാല് വര്‍ഷം സെക്കന്‍ഡറി ഘട്ടമായും വേര്‍തിരിച്ചിരിക്കുന്നു. പ്രിലിമിനറി ഫൈനല്‍ (അഞ്ചാം വര്‍ഷം) പരീക്ഷയും സെക്കന്‍ഡറി ഫൈനല്‍ (ഒന്‍പതാം വര്‍ഷം) പരീക്ഷയും സംസ്ഥാനതലത്തില്‍ മൂല്യനിര്‍ണയം നടത്തുകയും ജേതാക്കളെ പ്രഖ്യാപിക്കുകയുമാണ് ചെയ്യാറുള്ളത്. മറ്റു പരീക്ഷകളില്‍ മൂല്യനിര്‍ണയവും ഫല പ്രഖ്യാപനവും ജില്ലാതലത്തിലാണ് സംഘടിപ്പിക്കുന്നത്.

ReadAlso:

വർണാഭമായ ഓണാഘോഷ പരിപാടികളുമായി ഗവ. സൈബർപാർക്ക്

തിരുവോണം; ഗുരുവായൂരപ്പനെ തൊഴാന്‍ ഭക്തരുടെ നീണ്ടനിര, പതിനായിരം പേര്‍ക്ക് പ്രസാദ ഊട്ട്

പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും  ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

Latest News

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies