KITCHEN HACKS|വെളിച്ചെണ്ണയും മഞ്ഞപ്പൊടിയും വേണ്ട; പച്ചമീനിന്റെ മണം കൈയില്‍ നിന്നും മാറാന്‍ ഒരു എളുപ്പവഴി

മീന്‍ മുറിക്കുന്ന എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മീന്‍ മുറിച്ച ശേഷമുള്ള ആ മണം. എത്ര കൈ ക‍ഴുകിയാലും ആ മണം കൈയില്‍ നിന്നും മാറില്ല. ഒന്ന് കുളിച്ചാല്‍ പോലും ആ മണം പൂര്‍ണമായി മാറില്ല എന്നതാണ് വസ്തുത.വെളിച്ചെണ്ണ തടവിയാലും മഞ്ഞപ്പൊടി ഇട്ടാലും കൈയില്‍ മിന്നും മീനിന്‍റെ ണണം മാറാന്‍ കുറച്ച് പാടാണ്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് വിഷമിക്കേണ്ട. കൈയില്‍ നിന്നും മീനിന്‍റെ മണം മാറാന്‍ ഒരു എളുപ്പ വ‍ഴിയുണ്ട്.

  

READ MORE:പൂരി പെട്ടന്ന് തണുക്കാതെ സോഫ്റ്റായിരിക്കണോ? മാവ് കുഴയ്ക്കുമ്പോള്‍ ഇങ്ങനെ ചെയ്തുനോക്കൂ…..

   

മീൻ മുറിച്ചതിനു ശേഷം കൈയിലെ ദുർഗന്ധം പോകാൻ കുറച്ചു ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് കൈ കഴുകിയാൽ മതിയാകും. കൂടാതെ നാരങ്ങയുടെ തൊലികൊണ്ടു തുടച്ചാൽ മീൻ മുറിച്ച കത്തികളിലും വിരലുകളിലും നിന്ന് മീനിന്റെ മണം മാറിക്കിട്ടും.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു