പലപ്പോഴും രാവിലെ ദോശയോ , ഇഡ്‌ഡലിയോ ഉണ്ടാക്കുമ്പോൾ കല്ല് പോലെയിരിക്കും. ഇതെന്താ കല്ലുപോലെയുണ്ടല്ലോ എന്ന പരാതി കേട്ടു മടുത്തെങ്കിൽ ചിലടിപ്പുകൾ തരാം
- ദോശയ്ക്കും ഇഡ്‌ലിക്കും മാവ് അരക്കുമ്പോള്‍ ഉഴുന്നും അരിയും കുതിര്‍ത്തു വെച്ച വെള്ളത്തില്‍ അരച്ചെടുക്കുന്നതാണ് ഉത്തമം.
- ഇഡ്‌ലിക്കോ ദോശക്കോ മാവില്‍ വെള്ളം കൂടി പോവുകയെന്നത് ഒരു സ്ഥിരം സംഗതിയാണ്. മാവില്‍ വെള്ളം കൂടിയാല്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം കോണ്‍ഫ്‌ളവറോ റൊട്ടിപ്പൊടിയോ ചേര്‍ത്ത് മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.
- മാവ് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നതിനു പകരം മണ്‍പാത്രത്തില്‍ വെക്കുക. സ്റ്റീല്‍ പാത്രത്തില്‍ മാവ് വേഗം പുളിക്കാന്‍ ഇടയാകും.
- ദോശമാവില്‍ ഒരു നുള്ള് ഇഞ്ചിയും പച്ചമുളകും കൂടി അരച്ചു ചേര്‍ത്താല്‍ ദോശയ്ക്ക് ചെറിയ എരിവും കൂടി കലര്‍ന്ന് പ്രത്യേക സ്വാദ് ലഭിക്കുന്നതാണ്.
- കല്ലുപോലെയുള്ള ഇഡ്‌ലിയേക്കാള്‍ എല്ലാവര്‍ക്കും താല്‍പര്യം കനം കുറഞ്ഞ് മൃദുവായ ഇഡ്‌ലിയാണ്. ഇഡ്‌ലി മൃദുവാക്കാന്‍ മാവില്‍ അല്‍പം അവില്‍ ചേര്‍ത്താല്‍ മതി.
READ ALSO അവൽ സമൂസ: വൈകിട്ടത്തെ കൊതിയൂറും പലഹാരം