മലയാള സിനിമയിൽ വലിയ ഒരു ഇടക്കാലത്തിനു ശേഷം വീണ്ടും ഒരു കംപ്ലീറ്റ് മാസ് ആക്ഷനിലൂടെ ഫഹദ് ഫാസിലിനെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് രോമാഞ്ചം സിനിമ സംവിധായകൻ ജിത്തു മാധവൻ.
ഹൊറർ കോമഡി കൊണ്ട് രോമാഞ്ചം അവതരിപ്പിച്ചപ്പോൾ ആവേശകരമായ ആക്ഷൻ-കോമഡി ആണ് ആവേശത്തിൽ കാണാൻ കഴിയുക.പ്രമോ തുടങ്ങുന്നത് തന്നെ ഒരു കാർണിവൽ രംഗത്തിലൂടെയാണ് ഇവിടെ ഫഹദിന്റെ കട്ടൗട്ടുകൾ കാണാൻ കഴുകിയും.
നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറും സംഗീതസംവിധാനം സുഷിൻ ശ്യാമും എഡിറ്റിംഗ് വിവേക് ഹർഷനുമാണ്.ഏപ്രിൽ 11 നു ആവേശം റിലീസ് ചെയ്യും.
















