Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സിയറ്റ് ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്കായുള്ള സ്‌പോര്‍ട്രാഡ്, ക്രോസ്‌റാഡ് എന്നീ രണ്ടു വേരിയന്റ് സ്റ്റീല്‍ റാഡ് ടയറുകള്‍ പുറത്തിറക്കി

Web Desk by Web Desk
Jan 21, 2024, 12:15 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: മുന്‍നിര ടയര്‍ നിര്‍മാതാക്കളായ സിയറ്റ് ഇരുചക്ര വാഹന രംഗത്തെ പ്രകടനത്തെ പുതിയ തലത്തിലേക്ക് എത്തിക്കും വിധം സ്‌പോര്‍ട്രാഡ്, ക്രോസ്‌റാഡ് എന്നീ പുതിയ സ്റ്റീല്‍ റേഡിയല്‍ ടയര്‍ ശ്രേണി അവതരിപ്പിച്ചു. ഉയര്‍ന്ന ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകളുടെ പൂര്‍ണ ശേഷി പ്രയോജനപ്പെടുത്തും വിധം പ്രത്യേകമായി രൂപകല്‍പന ചെയ്തവയാണ് ഈ പ്രീമിയം സ്റ്റീല്‍ റേഡിയല്‍ ടയര്‍ ശ്രേണി. ഉയര്‍ന്ന വേഗത്തിനും കോര്‍ണറിങിനുമായി രൂപകല്‍പന ചെയ്തവയാണ് സ്‌പോര്‍ട്രാഡ് ശ്രേണി. വിവിധ ഭൂപ്രകൃതികളില്‍ ഉയര്‍ന്ന ഗ്രിപ്പ് നല്‍കുന്നതാണ് ക്രോസ്‌റാഡ്.ഉയര്‍ന്ന വേഗത്തില്‍ മികച്ച രീതിയിലെ കൈകാര്യം ചെയ്യല്‍ സാധ്യമാക്കുന്ന സ്റ്റീല്‍ ബെല്‍റ്റഡ് റേഡിയല്‍ നിര്‍മിതിയാണ് സ്റ്റീല്‍ റാഡ് ടയറുകളുടെ സവിശേഷത.

chungath kundaraയമഹ എഫ്ഇസഡ്, സുസുക്കി ജിക്‌സര്‍ തുടങ്ങിയ സീരീസ് മോട്ടോര്‍സൈക്കിളുകളുമായി കിടപിടിക്കുന്നതാണ് ക്രോസ്‌റാഡ് സീരീസ്. ടയറുകളുടെ സെറ്റിന്റെ വില 4,300 രൂപയാണ്.കെറ്റിഎം ആര്‍സി 390, ഡ്യൂക് 390, ബജാജ് ഡോമിനര്‍ 400, ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 തുടങ്ങിയ ഉയര്‍ന്ന പെര്‍ഫോമന്‍സ് മോട്ടോര്‍സൈക്കിളുകളുമായി കിടപിടിക്കുന്നതാണ് സ്‌പോര്‍ട്രാഡ് സീരീസ്. ടയറുകളുടെ സെറ്റിന് 12,500 രൂപയാണ് വില.

  

മെച്ചപ്പെടുത്തിയ രീതിയിലെ കോര്‍ണറിങ് സ്റ്റബിലിറ്റി പ്രദാനം ചെയ്യുന്ന രീതിയില്‍ തുല്യ അകലത്തിലുള്ള മിഡ്ക്രൗണ്‍ ഗ്രൂവുകള്‍ ഉള്ളതാണ് സ്‌പോര്‍ട്രാഡ് ശ്രേണി. മികച്ച സ്റ്റിഫ്‌നസ് ബാലന്‍സിനായി സിലിക്ക ചേര്‍ത്ത മിശ്രിതവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷകളെ മറികടക്കുന്ന സ്‌പോര്‍ട്ടി പ്രകടനമാവും ഈ ടയറുകള്‍ ലഭ്യമാക്കുക. വളരെ കഠിനമായ വളവുകളില്‍ മികച്ച പ്രകടനത്തിനുതകുന്ന ഗ്രൂവ് രൂപകല്‍നയും ഇതിനുണ്ട്. 270 കിലോമീറ്റര്‍ വരെ വേഗത്തില്‍ സ്റ്റബിലിറ്റി ലഭിക്കുന്നതിനുള്ള പരമാവധി സ്ലിക്ക് ഏരിയയും മറ്റൊരു സവിശേഷതയാണ്. ഇവയെല്ലാം വഴി അതുല്യമായ റൈഡിങ് അനുഭവമായിരിക്കും സ്‌പോര്‍ട്രാഡ് ശ്രേണി ലഭ്യമാക്കുക.
Sb
അസമമായ ബ്ലോക്ക് ത്രെഡ് രൂപകല്‍പനയാണ് ക്രോസ്‌റാഡിന്റേത്. ടയറിന്റെ ചുറ്റും ട്രാന്‍സ്വേഴ്‌സല്‍ ഗ്രൂവുകള്‍ ഉള്ളത് ഗ്രാവല്‍, മഡ്, ഓഫ് റോഡ് മേഖലകളിലെല്ലാം മികച്ച ഗ്രിപ്പ് നല്‍കും. ഇതിനു പുറമെ പരസ്പരം ബന്ധിപ്പിച്ച ഷോള്‍ഡര്‍ ബ്ലോക്കുകള്‍ ഉയര്‍ന്ന ഗ്രിപ്പ് നല്‍കുന്ന വിധത്തില്‍ വീതിയേറിയ തലവും ലഭ്യമാക്കും. സവശേഷമായ ആകൃതിയിലെ സെന്റര്‍ ബ്ലോക്കുകളും സ്റ്റീല്‍ ബെല്‍റ്റുള്ള റേഡിയല്‍ നിര്‍മിതിയും ക്രോസ്‌റാഡ് പരമ്പരയെ ഓഫ്‌റോഡ് പ്രേമികള്‍ക്ക് ഏറ്റവും മികച്ച അനുഭവം ലഭ്യമാക്കും.
   
പുതുമയും ഗുണമേന്‍മയും ലഭ്യമാക്കാനുള്ള സിയറ്റിന്റെ പ്രതിബദ്ധതയ്ക്കുള്ള സാക്ഷ്യപത്രമാണ് സ്റ്റീല്‍ റാഡ് ശ്രേണിയെന്ന് സിയറ്റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അര്‍ണാബ് ബാനര്‍ജി പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ടയറുകളും ലോകത്ത് പുതിയ യുഗത്തിനാണ് സ്റ്റീല്‍ റാഡ് ശ്രേണിയിലൂടെ തങ്ങള്‍ തുടക്കം കുറിക്കുന്നത്. ഏറ്റവും മികച്ച സാങ്കേതികവിദ്യയും മികച്ച പ്രകടനത്തിനായുള്ള അഭിവാഞ്ചയും ഇവിടെ ഒത്തു ചേരുകയാണ്. ഉയര്‍ന്ന ശേഷിയുള്ള ബൈക്കുകളുമായുള്ള റൈഡര്‍മാരുടെ സവിശേഷമായ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുന്നു. അവരുടെ പ്രതീക്ഷകളേയും മറികടക്കുന്ന പ്രകടനം നല്‍കും വിധത്തിലാണ് ഈ ടയറുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കഠിനമായ വളവുകള്‍ മുതല്‍ അതിവേഗത്തിലെ സ്റ്റബിലിറ്റി വരെ എല്ലാ ഘടകങ്ങളും കൂട്ടിച്ചേര്‍ത്ത് റൈഡിങ് അനുഭവങ്ങളെ കൂടുതല്‍ മികച്ചതാക്കും വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Sb
കണിശതയോടു കൂടിയ പ്രകടനത്തിനായുള്ള താല്‍പര്യം സിയറ്റ് മനസിലാക്കുന്നു എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ സിയറ്റ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ബി ലക്ഷ്മി നാരായണന്‍ പറഞ്ഞു. തങ്ങളുടെ മിഷ്യനുകളില്‍ നിന്ന് ഏറ്റവും മികച്ചവ ആവശ്യപ്പെടുന്നവര്‍ക്കുള്ള തങ്ങളുടെ ഉത്തരമാണി്ത്. റോഡുകളില്‍ മികച്ച ഫലം നല്‍കുന്നു. .സ്റ്റീല്‍ റേഡിയല്‍ നിര്‍മിതി വഴി സ്റ്റബിലിറ്റിയും മികച്ച രീതിയിലെ കൈകാര്യം ചെയ്യലും ലഭ്യമാകും. ട്രാക്കുകളിലായാലും വാരാന്ത്യ യാത്രയിലായാലും പ്രതിദിന യാത്രയായാലും ഈ ടയറുകള്‍ മികച്ച പ്രകടനവും അതുല്യമായ വിശ്വാസ്യതയും ആയിരിക്കും റോഡുകളില്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
   
പ്രകടന വിഭാഗങ്ങളിലെ മോട്ടോര്‍സൈക്കിളുകള്‍ക്കായി മികച്ച ശ്രദ്ധയോടെ രൂപകല്‍പന ചെയ്തതാണ് സിയറ്റ് സ്റ്റീല്‍ റാഡ് ടയറുകള്‍. 80-20 ഓണ്‍-ഓഫ് റോഡ് ബയസുമായി എത്തുന്ന സ്‌പോര്‍ട്രാഡ് തുടക്കത്തില്‍ 110/70ZR17, 150/60ZR17 എന്നീ രണ്ടു സൈസുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ക്രോസ്‌റാഡ് 60/40 ഓണ്‍-ഓഫ് ആയി 140/60zR17 എന്ന സൈസിലും അവതരിപ്പിച്ചിട്ടുണ്ട്.
 
   
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
     

ReadAlso:

മാറ്റമില്ലാതെ സ്വർണവില, ഇന്നത്തെ നിരക്ക് അറിയാം

അമേരിക്കയിൽ ബീഫ് വില കുതിച്ചുയരുന്നു; ഓസ്ട്രേലിയയിലേക്ക് കയറ്റുമതി നടത്താൻ ട്രംപ്!

എന്‍എസ്ഡിഎല്‍ ഐപിഒ ജൂലൈ 30 മുതല്‍

സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക് അറിയാം

കുതിപ്പിന് വിട; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് | Gold rate

Latest News

സിസ്റ്റം ഇത്ര ദുർബലമോ? ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Footage of Govindachamy escaping

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനം; പ്രധാനമന്ത്രിക്ക് കത്തയച്ച് ജോസ് കെ. മാണി എംപി | Jose K Mani MP

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.