ഒട്ടനവധി ഓഫറുകളുമായി 2024ലെ ആദ്യത്തെ ആദായവില്‍പ്പന ആമസോണില്‍ അരങ്ങേറുകയാണ്. ലാപ്‌ടോപ്, സ്മാര്‍ട്ട് വാച്ച്, ടാബ്‌ലറ്റ്, തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഓഫറുണ്ട്. എംആര്‍പിയിലുള്ള വിലക്കുറവിനു പുറമെ, ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകളും നേടാനായാല്‍ നല്ല വിലക്കുറവില്‍ തന്നെ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിച്ചേക്കും. ചില ഡീലുകള്‍ പരിശോധിക്കാം:
സാംസങ്ങ് ഗാലക്സി എം34 5ജി
സാംസങ്ങ് ഗാലക്സി എം34 5ജി ഇപ്പോൾ 15,999 രൂപയ്ക്കു വാങ്ങാനാകും. എംആർപി 24,499 രൂപയാണ്. ആമസോൺ പ്രൈം റിവാർഡ്സും ആമസോൺപേയിൽനിന്നും പണമടയ്ക്കുമ്പോള്‍ ആയിരം രൂപവരെ കാഷ്ബാകും ലഭിക്കും.
ഐഫോണ്‍
പല ഐഫോണ്‍ മോഡലുകള്‍ക്കും കിഴിവുകളുണ്ട്. ഐഫോണ്‍ 14 (128ജിബി) ഇപ്പോള്‍ വില്‍ക്കുന്നത് 65,999 രൂപയ്ക്കാണ്. എംആര്‍പി 79,900 രൂപ. പലിശയില്ലാതെ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കേണ്ടവര്‍ക്ക് പ്രതിമാസം 2,971 രൂപ നല്‍കണം ഐഫോണ്‍ 13യുടെ 256 ജിബി ഇപ്പോള്‍ വില്‍ക്കുന്നത് 62,499 രൂപയ്ക്കാണ്. എംആര്‍പി 69,900 രൂപ.
സാംസങ്
സാംസങ് ഗ്യാലക്‌സി എസ്23 5ജി 64,999 രൂപയ്ക്ക്. സാംസങ് ഗ്യാലക്‌സി എസ്23 5ജി മോഡലിന്റെ 8ജിബി/128ജിബി വേരിയന്റ് ഇപ്പോള്‍ 64,999 രൂപയ്ക്കു വാങ്ങാം. എംആര്‍പി 89,999 രൂപ. സാംസങ് എം14 5ജി 10,999 രൂപയ്ക്ക്. സാംസങിന്റെ വില കുറഞ്ഞ 5ജി ഫോണ്‍ വേണ്ടവര്‍ക്ക് എം14 5ജി പരിഗണിക്കാം. എംആര്‍പി 17,990 രൂപയുള്ള ഫോണ്‍ ഇപ്പോള്‍ വില്‍ക്കുന്നത് 10,999 രൂപയ്ക്കാണ്. 4/128ജിബി വേരിയന്റിന്റെ വിലയാണിത്. ബാറ്ററി 6000എംഎഎച്.
കിന്‍ഡ്ല്‍
ഏറ്റവും പുതിയ കിന്‍ഡ്ല്‍ 8,499 രൂപയ്ക്ക്. ആമസോണിന്റെ ഇ-ബുക്ക് റീഡറായ കിന്‍ഡ്ല്‍ ഇപ്പോള്‍ 8,499 രൂപയ്ക്ക് വാങ്ങാം. എംആര്‍പി 9,999 രൂപ.
ടിവികള്‍
ഒട്ടനവധി ടിവികള്‍ക്കും ഓഫറുണ്ട്. സോണി ബ്രാവിയ 55-ഇഞ്ച് 4കെ ടിവി 52,490 രൂപയ്ക്ക്. 99,900 രൂപ എംആര്‍പിയുള്ള സോണി ബ്രാവിയ 55-ഇഞ്ച് 4കെ ഗൂഗിള്‍ ടിവി കെഡി-55എക്‌സ്74കെ ഇപ്പോള്‍ 52,490 രൂപയ്ക്ക് വാങ്ങാം.
സാംസങ് 43-ഇഞ്ച് 4കെ ടിവി 29,990 രൂപയ്ക്ക്. 54,900 രൂപ എംആര്‍പിയുള്ള സാംസങ് 43-ഇഞ്ച് ക്രിസ്റ്റല്‍ വിഷന്‍ 4കെ ടിവി 29,990 രൂപയ്ക്ക്. വണ്‍പ്ലസ് 43-ഇഞ്ച് വൈ സീരിസ് 4കെ ടിവി 23,999 രൂപയ്ക്ക്. 39,999 രൂപ എംആര്‍പിയുള്ള വണ്‍പ്ലസ് 43-ഇഞ്ച് വൈ സീരിസ് സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് എല്‍ഇഡി 4കെ ടിവി 23,999 രൂപയ്ക്ക് വാങ്ങാം. 32-ഇഞ്ച് സാംസങ് എച്ഡി ടിവി 11,990 രൂപയ്ക്ക്. 22,900 രൂപ എംആര്‍പിയുള്ള 32-ഇഞ്ച് സാംസങ് വണ്‍ഡര്‍ടെയ്ന്‍മെന്റ് സിരിസിലുള്ള എച്ഡി ടിവി 12,990 രൂപയ്ക്ക്. എയ്‌സര്‍ 32-ഇഞ്ച് എച്ഡി റെഡി ടിവി 10,499 രൂപയ്ക്ക്. എയ്‌സറിന്റെ അഡ്വാന്‍സ്ഡ് സീരിസിലുള്ള എച്ഡി റെഡി സ്മാര്‍ട്ട് എല്‍ഇഡി ഗൂഗിള്‍ ടിവി 10,499 രൂപയ്ക്കു വാങ്ങാം