Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

റിയാദിലെ ഖിദ്ദിയ്യയിൽ വരുന്നു, സൗദിയിലെ ഏറ്റവും വലിയ സ്റ്റേഡിയം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2024, 07:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റിയാദ്​: സൗദി അറേബ്യയിലെ ഏറ്റവും വലിയ സ്​റ്റേഡിയം റിയാദിലെ ഖിദ്ദിയയിൽ നിർമിക്കുന്നു. ലോകത്തെ പ്രധാന കായിക, വിനോദ നഗരിയാകാൻ ഒരുങ്ങുന്ന ഖിദ്ദിയയിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പേരിലാണ്​ സ്​റ്റേഡിയം. ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി ഡയറക്ടർ ബോർഡാണ്​ ഇക്കാര്യം അറിയിച്ചത്​.

പുതിയ സ്​റ്റേഡിയം ലോകത്തെ ഏറ്റവും പ്രധാന സ്​റ്റേഡിയങ്ങളിൽ ഒന്നായിരിക്കും. ബഹുമുഖ ആവശ്യങ്ങൾക്ക്​ ഉപയോഗിക്കാനാകുന്ന സ്റ്റേഡിയത്തിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഒരുക്കും. റിയാദ് നഗരത്തിൽനിന്ന് 40 മിനിറ്റിന്റെ മാത്രം ദൂരമുള്ള ഖിദ്ദിയ വിനോദ നഗരത്തി​െൻറ ഹൃദയഭാഗത്ത്​ 200 മീറ്റർ ഉയരമുള്ള തുവൈഖ് പർവതനിരയുടെ കൊടുമുടികളിലൊന്നിലാണ്​ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്​റ്റേഡിയം നിർമിക്കുന്നത്​.

പുതിയ സ്​റ്റേഡിയം വിവിധ ആവശ്യങ്ങൾക്കും ഇവൻറുകൾക്കും ഉപയോഗിക്കാൻ കഴിയുന്നതാണ്​. 50,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും റസ്​റ്ററൻറുകളും വിനോദ വേദികളുമുണ്ട്​. 60,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇവിടെ 45,000ലധികം ഇരിപ്പിടമുണ്ടാകും​. 120 മീറ്റർ നീളവും 90 മീറ്റർ വീതിയുമുള്ളതാണ്​ സ്​റ്റേഡിയത്തിനുള്ളിലെ മൈതാനം.

അസാധാരണ രൂപകൽപനയും അതുല്യമായ സാങ്കേതിക സവിശേഷതകളും കൊണ്ട് നിർമിക്കുന്ന സ്​റ്റേഡിയം ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കുമെന്നാണ്​​ പ്രതീക്ഷ. അരങ്ങേറുന്ന പരിപാടി എന്തായാലും അതി​െൻറ ഹൃദയഭാഗത്ത് താനുണ്ടെന്ന് ആരാധകനെ തോന്നിപ്പിക്കും വിധമായിരിക്കും പുതിയ സ്​റ്റേഡിയത്തി​െൻറ നിർമിതിയെന്ന്​ ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി പറഞ്ഞു. ഖിദ്ദിയ നഗരത്തി​െൻറ ആഗോള ബ്രാൻഡിങ്​ നടപടി​ ആരംഭിക്കുമെന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ പ്രഖ്യാപനമുണ്ടായി ഏതാനും ആഴ്ചകൾക്ക് ശേഷമാണ് സ്​റ്റേഡിയം നിർമാണ പ്രഖ്യാപനം.

സമീപ ഭാവിയിൽ വിനോദം, കായികം, സാംസ്​കാരിക മേഖലകളിൽ ലോകത്തിലെ ഏറ്റവും പ്രമുഖ നഗരമായി ഇത്​ മാറും. രാജ്യത്തി​െൻറ സമ്പദ്‌ വ്യവസ്ഥയെയും അതി​െൻറ അന്താരാഷ്​ട്ര നിലയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കുന്നതായിരിക്കും. റിയാദ് നഗര വികസന പദ്ധതിയെയും ഖിദ്ദിയ ശക്തിപ്പെടുത്തും. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക്​ സംഭാവന നൽകുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ലോകത്തിലെ ഏറ്റവും വലിയ 10​ നഗര സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറ്റുകയും ചെയ്യും.

‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലായി പുതിയ പദ്ധതി മാറും. ടൂറിസം മെച്ചപ്പെടുത്തുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്​ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനും സംഭാവന ചെയ്യും. ഫുട്ബാൾ ആരാധകരെ ആകർഷിക്കുന്നതിലൂടെ രാജ്യത്തിലേക്കുള്ള വാർഷിക സന്ദർശനങ്ങളുടെ എണ്ണം 18 ലക്ഷം വർധിപ്പിക്കും. ഫുട്ബാൾ മത്സരങ്ങൾ ഒഴികെയുള്ള പരിപാടികളിൽ താൽപര്യമുള്ളവരുടെ 60 ലക്ഷം സന്ദർശനങ്ങളുമുണ്ടാക്കുമെന്നും ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

ഇസ്രയേൽ സർവീസുകൾ റദ്ദാക്കി ഫ്ലൈദുബായ്; വിമാനത്തിനുള്ളിൽ നടന്നത് തീവ്രവാദ ആക്രമണമാണെന്ന് യുഎഇ

സൗദി അറേബ്യയിൽ ദാരുണ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാർ അടക്കം 5 പേർ മരിച്ചു

സ്വകാര്യ മേഖലയിലെ ശമ്പള വിതരണം നിരീക്ഷിക്കാൻ കുവൈത്ത്; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നു

ഖത്തറിൽ ഡ്രോണുകൾ പറത്തുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ; സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം

സൗദിയിലേക്കുള്ള ഇന്ത്യൻ അരിയുടെ ഇറക്കുമതിയിൽ 7 ശതമാനം കുറവ്

Latest News

ഇൻഡ്യ മുന്നണി യോഗത്തിൽ ആദ്യമായി പങ്കെടുത്ത് വിജയ്‌യുടെ TVK; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ യോജിച്ച പോരാട്ടം | /vijay-tvk-joins-india-alliance-meeting-election-commission-united-protest

ശ്രീലേഖയുടെ രാജി: രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കെന്ന് മേയർ, അനുനയിപ്പിക്കാനുളള ശ്രമവുമായി ബിജെപി

ബിജെപിക്ക് വൻതിരിച്ചടി!! കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ

‘സമ്മർ സോൾട്ട് ഭാമ’ പരാമർശം വിവാദത്തിൽ: ടിവികെ സ്ഥാനാർഥിക്കെതിരെ എം.കെ. സ്റ്റാലിൻ; മാപ്പ് പറയണമെന്ന് ആവശ്യം

ഹോര്‍മുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; കുവൈത്ത് ടാങ്കറിലുണ്ടായിരുന്ന ഇന്ത്യക്കാരെ രക്ഷപ്പെടുത്തി ഒമാന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies