Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ഭാഭ അറ്റോമിക് റിസർച് സെന്റർ: ഇപ്പോൾ അപേക്ഷിക്കാം

Web Desk by Web Desk
Jan 15, 2024, 11:21 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭാഭ അറ്റോമിക് റിസർച് സെന്റർ (ബാർക്) നടപ്പാക്കുന്ന സയൻസ്/എൻജിനീയറിങ്/ടെക്നോളജി പരിശീലനത്തിനും തുടർന്ന് സയന്റിഫിക് ഓഫിസർ നിയമനത്തിനും 2 സ്‌കീമുകളിൽ 30 വരെ ഓൺലൈൻ റജിസ്ട്രേഷൻ ചെയ്യാം. വിവരങ്ങൾക്ക്: www.barcocesexam.in.

1.OCES: ബിടെക് അല്ലെങ്കിൽ സയൻസ് പിജി യോഗ്യതയുള്ളവർക്ക് ഒരു വർഷത്തെ (2024–25) ഓറിയന്റേഷൻ കോഴ്സ്. 5 ബാർക് ട്രെയ്നിങ് സ്കൂളുകളിൽ പരിശീലന സൗകര്യം.

50% എങ്കിലും മൊത്തം മാർക്കു നേടി, വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവരെ അണുശക്തി വകുപ്പിലെ 12 കേന്ദ്രങ്ങളിലൊന്നിൽ സയന്റിഫിക് ഓഫിസറായി നിയമിക്കും.

അറ്റോമിക് എനർജി റഗുലേറ്ററി ബോർഡിലേക്കും (AERB) നിയമനം ലഭിക്കും. പരിശീലനത്തിൽ നിർദിഷ്ട നിലവാരം പുലർത്തുന്നവർക്ക് പിജി ഡിപ്ലോമ ലഭിക്കും. കൂടുതൽ മികവുള്ള ബിടെക്കുകാർക്ക് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക് പഠനത്തിന് അവസരം.

2.DGFS: സിലക്‌ഷൻ–ഇന്റർവ്യൂവിൽ മികവു പുലർത്തുന്ന ബിടെക്കുകാർക്ക് 2 വർഷത്തെ (2024–26) ഡിഎഇ ഗ്രാജ്വേറ്റ് ഫെലോഷിപ് (DGFS). നിർദിഷ്ട സ്ഥാപനങ്ങളിൽ / പ്രോഗ്രാമുകളിൽ എംടെക് പ്രവേശനം നേടിയിരിക്കണം. 

2 വർഷത്തേക്ക് ട്യൂഷൻഫീ, പ്രതിമാസ സ്റ്റൈപ‌ൻഡ് 55,000 രൂപ, വാർഷിക ഗ്രാന്റ് 4,00000 രൂപ, അണുശക്തിവകുപ്പ് നിർദേശിക്കുന്ന പ്രോജക്ടിന് 4 ലക്ഷം രൂപ വിശേഷസഹായം എന്നിവ കിട്ടും.

കോഴ്സ് പൂർത്തിയാക്കുമ്പോൾ സയന്റിഫിക് ഓഫിസറായി നിയമനം ലഭിക്കും. ട്രെയ്നിങ് കാലത്ത് ഇരുവിഭാഗക്കാർക്കും 55,000 രൂപ പ്രതിമാസ സ്‌റ്റൈപൻഡുണ്ട്. ഒസിഇഎസുകാർക്ക് 18,000 രൂപ ബുക് അലവൻസും ലഭിക്കും.

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

പ്രവേശനയോഗ്യത:  8 എൻജിനീയറിങ് ശാഖകളിലൊന്നിൽ 60% എങ്കിലും മൊത്തം മാർക്കോടെ ബിടെക് അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംടെക് വേണം. ഫിസിക്സ് ഉൾപ്പെടെ നിർദിഷ്ട സയൻസ് വിഷയങ്ങളിൽ എംഎസ്‌സി, അല്ലെങ്കിൽ തുല്യ ടെക്നിക്കൽ യോഗ്യതയുള്ളവർക്കും അവസരമുണ്ട്.

ഗേറ്റ് സ്കോർ അടിസ്ഥാനമാക്കി സിലക്‌ഷൻ ആഗ്രഹിക്കുന്നവർക്ക് യോഗ്യതാ പരീക്ഷയിലെ വിഷയത്തിൽത്തന്നെ 2022 / 2023 /2024ലെ സ്കോർ വേണം.

സിലക്‌ഷൻ എങ്ങനെ?

2 വിഭാഗത്തിലെയും തിരഞ്ഞെടുപ്പു രീതി ഒന്നുതന്നെ. ഇതിൽ 2 ഘട്ടങ്ങളുണ്ട്.
1) പ്രസക്തവിഷയത്തിലെ ഗേറ്റ് 2022 / 2023 /2024, അല്ലെങ്കിൽ മാർച്ച് 16, 17 തീയതികളിൽ ബാർക് നടത്തുന്ന ടെസ്റ്റ് ഇവയിലെ സ്കോർ നോക്കി പ്രാഥമിക സിലക്‌ഷൻ. 
2) ആദ്യഘട്ടത്തിൽ വിജയിക്കുന്നവരെ മേയ്–ജൂൺ സമയത്ത് ഇന്റർവ്യൂ ചെയ്യും. ഇന്റർവ്യൂ പ്രകടനം മാത്രം നോക്കിയാണ് അന്തിമ സിലക‌്ഷൻ.

പരിശീലനകാലത്ത് അണുശക്തിവകുപ്പിന്റെ ഹോസ്റ്റലിൽ താമസിക്കണം. 20,000 രൂപ പ്രാരംഭവേതനവും മറ്റ് ആനുകൂല്യവുമുള്ള ഗ്രൂപ്പ് എ സയന്റിഫിക് ഓഫിസറായാണു നിയമനം.  എല്ലാവരും തുടക്കത്തിൽത്തന്നെ 3 വർഷത്തെ സേവനക്കരാറൊപ്പിടണം.

നിർദിഷ്ടനിലവാരത്തിൽ പരിശീലനം പൂർത്തിയാക്കുന്ന ബിടെക്കുകാർക്ക് ഹോമി ഭാഭ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക്കിനു പഠിക്കാം. സയൻസ് ശാഖക്കാർക്കു പിജി ഡിപ്ലോമയ്ക്കും. സയന്റിഫിക് ഓഫിസർമാർക്കു പിഎച്ച്ഡി പഠനത്തിനും സൗകര്യമുണ്ട്.

ഈ സ്കീമിലെ അപേക്ഷകരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മ റിസർച്ചിലെ നേരിട്ടുള്ള നിയമനത്തിനു പരിഗണിക്കുന്നതിനും വ്യവസ്ഥയുണ്ട്. 

ടിഐഎഫ്ആറി‌ൽ പിഎച്ച്ഡി

സെൽ ബയോളജി ആൻഡ് ന്യൂറോജനറ്റിക്സിലെ പിഎച്ച്ഡി സിലക്‌ഷന് 20 വരെ ടിഐഎഫ്ആർ അപേക്ഷ സ്വീകരിക്കും. CSIR-UGC NET/DBT-BET/ICMR ജെആർഎഫ്, അല്ലെങ്കിൽ ബയോളജി / കെമിസ്ട്രി /ഫാർമസി ഗേറ്റിൽ ഏറ്റവും ഉയർന്ന 5 പെർസന്റൈൽ വേണം. https://tinyurl.com/5xtm27f9 എന്ന സൈറ്റിൽ അപേക്ഷ സമർപ്പിക്കാം. ഇന്റർവ്യൂ ഫെബ്രുവരി 5–7 വരെ. പ്രോഗ്രാം ഏപ്രിൽ ഒന്നിനു തുടങ്ങും. വിവരങ്ങൾക്ക്: https://www.tifr.res.in/dbs/Mid-termPhD/Mid-termPhD_2023.html. സംശയപരിഹാരത്തിന് [email protected].

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies