Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുക്കാൻ വൈകിയോ? അപേക്ഷാ തീയതി നീട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 1, 2026, 12:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 അധ്യായന വർഷത്തെ പ്രവേശന തീയതി ഒക്ടോബർ 5 വരെ നീട്ടി. ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഒപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 30 യു.ജി, പി.ജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സാക്ഷരതാ മിഷന്റെ കീഴിൽ തുല്യതാ പരീക്ഷ പാസ്സായവർക്കും ഈ അവസരം പ്രയോജനപ്പെടുത്തി ബിരുദത്തിന് പ്രവേശനം നേടാം. ഇതിനായി സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്നീ വെബ്‌സൈറ്റുകൾ വഴി ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ല: പ്രായപരിധിയോ മാർക്കോ നോക്കാതെ അഡ്മിഷൻ നേടാം. അഡ്മിഷന് ടി.സി നിർബന്ധവുമില്ല.

യോഗ്യത: പ്ലസ് ടു, പ്രീ-ഡിഗ്രി അല്ലെങ്കിൽ സർക്കാർ അംഗീകൃത 2/3 വർഷ ഡിപ്ലോമയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് താൽപ്പര്യമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദത്തിനും (PG) ചേരാം.

തൊഴിൽ ചെയ്യുന്നവർക്ക് അനുയോജ്യം: സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പഠനം തുടരാൻ ഏറ്റവും സൗകര്യപ്രദമായ പഠനക്രമമാണ് ഒരുക്കിയിട്ടുള്ളത്.

തുല്യ അംഗീകാരം: യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം ഈ ഓപ്പൺ സർവകലാശാലയുടെ ഡിഗ്രി റെഗുലർ ഡിഗ്രിക്ക് തുല്യവും പി.എസ്.സി/യു.പി.എസ്.സി ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗങ്ങൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസത്തിനും പൂർണ്ണമായും സ്വീകാര്യവുമാണ്.

കേരളത്തിലുടനീളം 5 റീജണൽ സെന്ററുകളുടെ പരിധിയിലായി 79 പഠനകേന്ദ്രങ്ങളും 100-ൽ പരം പരീക്ഷാ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റിക്കുണ്ട്. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾ നിർബന്ധമായും എ.ബി.സി ഐഡിയും (ABC-id) ഡി.ഇ.ബി ഐഡിയും (DEB-id) എടുത്തിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in സന്ദർശിക്കുകയോ 0474-2966841, 9188909901, 9188909902 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

ReadAlso:

നാലുവർഷ ബിരുദത്തിനു ശേഷം ജോലി സാധ്യതയോ ഉപരിപഠനമോ? അനിശ്ചിതത്വം ഒഴിവാക്കാൻ ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ പുതിയ നീക്കം ഇങ്ങനെ!

രാഷ്ട്രീയ മിലിട്ടറി സ്കൂളുകളിൽ പഠിക്കണോ? അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ, എപ്പോൾ വരെ?

പരീക്ഷ തോറ്റവർക്ക് സുവർണ്ണാവസരം: പഴയ സിലബസിൽ ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുമായി കാലിക്കറ്റ് സർവകലാശാല

പഠനനേട്ടം ഉറപ്പാക്കാൻ സ്കൂളുകളിൽ മെന്റർ അധ്യാപകർ; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ച് അറിയാം

കശ്മീർ, ലഡാക്ക് ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Tags: extendedSree Narayana Guru Open University AdmissionApplication deadlineOctober 5.

Latest News

ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്

സ്വകാര്യ ആശുപത്രികളിലെ കൊള്ള; ചികിത്സ ചെലവ് നിയന്ത്രിക്കാൻ സുപ്രധാന നീക്കവുമായി സർക്കാർ

മുഖ്യമന്ത്രിക്ക് എന്റെ വിമാനം ഉപയോഗിക്കാം; പകരമായി ഒന്നും ആവശ്യപ്പെടില്ലെന്ന് എംഎ യൂസഫലി

കോടിയേരി അനുസ്മരണ പരിപാടി ; പിണറായിയും എം വി ഗോവിന്ദനും പങ്കെടുക്കാത്തതിൽ കുടുംബത്തിന് അതൃപ്തിയെന്ന് സൂചന

വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies