മുംബൈ: കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഷിന്‍ഡെ പാര്‍ട്ടി പതാക നല്‍കി മിലിന്ദ് ദേവ്‌റയെ ശിവസേനയിലേക്ക് സ്വീകരിച്ചു. ഇന്നു രാവിലെയാണ് മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി പ്രഖ്യാപിച്ചത്.
#WATCH | Former Congress leader Milind Deora joins Shiv Sena in the presence of Maharashtra CM Eknath Shinde, in Mumbai.
Deora quit the Congress party today. pic.twitter.com/0Q0NCuV5yh
— ANI (@ANI) January 14, 2024