ഹൈദരബാദ്: ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ബസ് പൂര്‍ണമായി കത്തിനശിച്ചു.
#WATCH | Telangana: One person died after a fire broke out in a private bus early this morning at Beechupally in Jogulamba Gadwal district. More details awaited: Sub-inspector, Itikyal police station, Ashok. pic.twitter.com/wHxFk7YWSO
— ANI (@ANI) January 13, 2024