Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സൂര്യനെ ഒരു നോക്ക് കാണാൻ നാട്ടുകാരുടെ കാത്തിരിപ്പ്: അറിയുമോ ഈ സ്ഥലത്തെ പറ്റി?

Web Desk by Web Desk
Jan 11, 2024, 11:21 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തണുപ്പ് കാലത്തു മുന്നാറിലോ, മണാലിയിലോ പോയി തണുപ്പിന്റെ മനോഹാരിത ആസ്വദിക്കുന്നവരാണ് പലരും. നല്ല തണുപ്പത്തൊരു ചായ കുടിച്ചാലോ എന്ന് ചോദിക്കാത്തവരായി ആരും കാണില്ല. ഏറ്റവും പ്രിയപ്പെട്ട ചായ കടയിൽ നിന്നും തണുപ്പ് ബാക്ഗ്രൗണ്ടായി നിൽക്കുമ്പോൾ ഒരു ചായ ഗ്ലാസ് കയ്യിലിരിക്കുന്നത് അത്രയും മനോഹരമാണ്.

തണുപ്പ് കാലമായാൽ വലിയ ചൂടൊന്നും പുറപ്പെടുവിപ്പിക്കാതെ സൂര്യൻ ഉദിച്ചുയരും. തണുപ്പ് കുറച്ചു അധികമായാലും സൂര്യൻ കറക്റ്റ് സമയയത്തു എത്തും. എന്നാൽ തണുപ്പ് കാലത്തു സൂര്യന്റെ പൊടി പോലും കാണാൻ കഴിയാത്തൊരു നാട് ലോകത്തുണ്ട്. ഒയ്മ്യാകോണ്‍

.

റഷ്യയിലെ ഫെഡറൽ സംസ്ഥാനമായ സാഖ റിപ്പബ്ലിക്കിൽ ഇൻഡിഗിർക്ക നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ പ്രദേശമാണ് ഒയ്മ്യാകോണ്‍. ആർട്ടിക് തുന്ദ്ര മേഖലയുടെ ഭാഗമായ ഇവിടമാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസകേന്ദ്രം. അഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ സ്ഥലത്ത് താമസിക്കുന്നത് 

ഇവിടേക്കുള്ള റോഡ്‌ തന്നെ ‘ദി റോഡ് ഓഫ് ബോൺസ്’ എന്നാണ് അറിയപ്പെടുന്നത്. അതിശൈത്യം കൊണ്ട് വീടുകള്‍ മുഴുവനും എപ്പോഴും മഞ്ഞിന്‍റെ പുതപ്പിനുള്ളിലായാണ് കാണുന്നത്. നഗരത്തിനുള്ളില്‍ ചൂടു പകരാനായി ഒരു ഹീറ്റിംഗ് പ്ലാന്‍റ് പ്രവര്‍ത്തിക്കുന്നു. കാറുകളാവട്ടെ, എഞ്ചിന്‍ കേടാവാതിരിക്കാന്‍ എപ്പോഴും പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ചൂടുള്ള ഗാരേജില്‍ സൂക്ഷിക്കണം. അതിനാല്‍ ഇവിടെ ഇന്ധന ചെലവ് വളരെ കൂടുതലാണ്.

.

സോവിയറ്റ് കാലഘട്ടത്തിലെ ഉയാസിക് വാനുകളാണ് ഇവിടെ ഏറ്റവും ജനപ്രിയ വാഹനം. ഇവയുടെ പാസഞ്ചർ കമ്പാർട്ട്മെന്റിൽ ചൂട് പുറത്തേക്ക് വിടുന്ന ഫാനുകളുണ്ട്. ശൈത്യകാലത്ത് ദിവസത്തില്‍ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും. ഈ സമയത്ത് ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആളുകളുടെ ജീവിതം

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

.

നഗരത്തിൽ ഒരു സ്കൂൾ മാത്രമേയുള്ളൂ. താപനില മൈനസ് 50 ഡിഗ്രി സെൽഷ്യസിനു താഴെയാകുമ്പോൾ ഇതും അടച്ചുപൂട്ടും. കൂടാതെ, ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയും ഇവിടെയുണ്ട്.
ഒയ്മ്യാകോണിലെ മിക്ക ടോയ്‌ലറ്റുകളും വീടുകൾക്കുള്ളിലല്ല തെരുവിലാണ് സ്ഥിതിചെയ്യുന്നത്.

തണുത്തുറഞ്ഞ ഭൂമിയിലൂടെ പ്ലംബിംഗ് ചെയ്യുന്നത് ബുദ്ധിമുട്ടായതാണ് ഇതിനു കാരണം. കടുത്ത തണുപ്പ് കാരണം ഇവിടെ സസ്യങ്ങള്‍ ഒന്നുമില്ല. ഭക്ഷണത്തിനായി മാംസത്തെത്തന്നെ ആശ്രയിക്കണം. റെയിൻഡിയർ, ആർട്ടിക് മുയലുകൾ, കുതിരകൾ എന്നിവയുടെ മാംസവും മത്സ്യവുമാണ് ആളുകളുടെ പ്രധാന ഭക്ഷണം. കൂടാതെ മാനിന്‍റെ പാലും ഇവര്‍ ഉപയോഗിക്കുന്നു.

1993  ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

ഒയ്മ്യാകോൺ സന്ദർശിക്കേണ്ട സമയം 

ജൂൺ മുതൽ ജൂലൈ വരെയാണ് ഒയ്മ്യാകോൺ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് സൂര്യൻ അസ്തമിക്കുന്നില്ല, സ്കീയിംഗ്, ഐസ് സ്കേറ്റിങ്, ഡോഗ് സ്ലെഡിങ് എന്നിവ പോലെയുള്ള ശൈത്യകാല കായിക വിനോദങ്ങൾ ആസ്വദിക്കുകയും ചെയ്യാം.

.

Latest News

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies