Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇന്റർമിറ്റ്‌ ഫാസ്റ്റിങ് തടി കുറയ്ക്കുമോ? പഠനങ്ങൾ പറയുന്നതെന്ത്?

Web Desk by Web Desk
Jan 11, 2024, 10:11 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തടി കുറയ്ക്കാൻ വേണ്ടി പല ഡയറ്റുമെടുത്തു നോക്കിയവരാകും പലരും. വയറു കുറയുന്നില്ല, അമിത ഫാറ്റ് കൈകളിലും മറ്റും അടഞ്ഞു കൂടുന്നു അങ്ങനെ പലതരം പരാതികളാണ്. ഇഷ്ട്ടപ്പെട്ട ഭക്ഷണത്തെ ഒഴിവാക്കി ഡയറ്റെടുത്തു മടുത്തവർക്കിതാ സന്തോഷ വാർത്ത. എന്ത് കഴിച്ചു കൊണ്ട് ഡയറ്റെടുക്കാം. ഇന്റർമിറ്റ് ഫാസ്റ്റിംഗ്‌ എടുത്താൽ മതിയാകും 

ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ശരീരത്തിനും മനസിനും ഗുണം ചെയ്യുമെന്ന് പഠനം (Study Finds Intermittent Fasting Is Good For Health). ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് രീതിയിലൂടെ ഭക്ഷണം കഴിക്കാനുള്ള സമയം പത്ത് മണിക്കൂറായി കുറയ്ക്കുന്നത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ഊർജ്ജവും വിശപ്പും മെച്ചപ്പെടുത്തും എന്നാണ് പഠനം പഠനം പറയുന്നത്.

യുകെയിലെ ഏറ്റവും വലിയ കമ്യൂണിറ്റി റിസേർച് പ്രൊജക്റ്റിന്‍റെ ഭാഗമായാണ് (Largest Uk Community Research Project) പഠനം നടന്നത്. ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകരാണ് കമ്യൂണിറ്റി റിസേർച് പ്രൊജക്റ്റിനു പിന്നില്‍ (King’s College London).

24 മണിക്കൂറുള്ള ഒരു ദിവസത്തിൽ ഭക്ഷണം കഴിക്കുന്നത് 10 മണിക്കൂർ ഇടവേളക്കുള്ളിൽ ആക്കുകയും ബാക്കി 14 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് വ്യാപകമായി അവലംബിച്ചു കാണുന്ന ഒരു രീതിയാണിത്. ഒരാൾ രാവിലെ 9 മണിക്ക് ആദ്യ ഭക്ഷണം കഴിച്ചാൽ അന്ന് രാത്രി 7 മണിക്ക് അത്താഴം കഴിക്കുമ്പോൾ 10 മണിക്കൂർ സമയക്രമം പൂർത്തിയാകുന്നു. സമാന രീതിയിന്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഭക്ഷണം കഴിച്ചാൽ 5 മണിക്ക് അത്താഴം കഴിക്കുമ്പോളാണ് 10 മണിക്കൂർ പൂർത്തിയാകുന്നത്.

ഈ സമയബന്ധിത ഭക്ഷണക്രമം എല്ലാവർക്കും അനായാസം പിന്തുടരാവുന്നതാണെന്നും, ഇത് ചെയ്‌തവരിൽ പോസിറ്റീവ് ഫലങ്ങൾ കണ്ടതായും കിംഗ്‌സ് കോളജിലെ അസോസിയേറ്റ് പ്രഫസറും ‘സോ’ (ZOE) എന്ന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയന്‍റിസ്റ്റുമായ ഡോ. സാറ ബെറി പറഞ്ഞു.

‘ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് നിത്യജീവിതത്തിൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് കാണിക്കാനുള്ള ഏറ്റവും വലിയ പഠനമാണിത്. കണ്ടെത്തലുകൾ ശരിക്കും ആവേശകരമാണ്. പോസിറ്റീവായ ഫലങ്ങൾ കാണാൻ നിങ്ങൾ അധികം നിയന്ത്രണങ്ങൾ പാലിക്കേണ്ടതില്ല, മിക്ക ആളുകൾക്കും കൈകാര്യം ചെയ്യാവുന്ന ഒരു പത്ത് മണിക്കൂർ ഭക്ഷണക്രമം ആളുകൾക്ക് മെച്ചപ്പെട്ട മാനസികാവസ്ഥ, ഊർജ നില, വിശപ്പ് എന്നിവ പ്രദാനം ചെയ്‌തു’ -സാറ ബെറി പറഞ്ഞു

സോ’യുടെ ഹെൽത്ത് ആപ്പിലൂടെ 37,545 പേർ പഠനത്തിന്‍റെ ഭാഗമായി. ഇവരെല്ലാം മൂന്നാഴ്‌ചത്തെ പരീക്ഷണ കാലയളവ് പൂർത്തിയാക്കി. പഠനത്തിന്‍റെ ഭാഗമായവരോട് ആദ്യ ആഴ്‌ച സാധാരണ പോലെ ഭക്ഷണം കഴിക്കാനും തുടർന്ന് രണ്ടാഴ്‌ചത്തേക്ക് പത്ത് മണിക്കൂർ ഇടവേളില്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് രീതി അവലംബിക്കാനുമാണ് ആവശ്യപ്പെട്ടത്.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

പഠനത്തില്‍ പങ്കെടുക്കും മുന്‍പ് വളരെ ദൈർഘ്യമേറിയ ഇടവേളയില്‍ ഭക്ഷണം കഴിച്ചിരുന്നവരില്‍ പഠന കാലയളവില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ദൃശ്യമായി.

ഭക്ഷണത്തിന്‍റെ ആരോഗ്യപരമായ ഗുണം  നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നതില്‍ മാത്രമല്ല, നിങ്ങൾ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന സമയത്തെ കൂടി അടിസ്ഥാനമാക്കിയാണ്. ഭക്ഷണം കഴിക്കുന്ന സമയക്രമം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്. കണ്ടെത്തലുകൾ കാണിക്കുന്നത് നമ്മൾ എല്ലായ്‌പ്പോഴും ഭക്ഷണം കഴിക്കേണ്ടതില്ല എന്നാണ്. പത്ത് മണിക്കൂറിലേക്ക് ഭക്ഷണക്രമം പരിമിതപ്പെടുത്തിയ പലർക്കും സംതൃപ്‌തി അനുഭവപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്‌തു’ -കേറ്റ് ബെർമിങ്ഹാം ചൂണ്ടിക്കാട്ടി.

ഇന്റർമിറ്റ് ഫാസ്റ്റിങ് ആരോഗ്യപരവും, വേഗത്തിൽ റിസൾട്ട് ലഭിക്കുന്നവയുമാണ് 

Latest News

ഹൈറിച്ച് കള്ളപ്പണ ഇടപാടിലെ ഇ ഡി കേസ്: മുഖ്യപ്രതി കെ ഡി പ്രതാപന്റെ ജാമ്യ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

സുശാന്തിന്റെ മുൻ മാനേജറുടെ മരണത്തില്‍ FIR രജിസ്റ്റർ ചെയ്ത് CBI; ആദിത്യ താക്കറെ പ്രതി | sushant-singh-rajput-former-manager-case-cbi-fir-aaditya-thackeray-accused

വർഗീയ കാർഡ് ഇറക്കിയത് കൊണ്ടാണ് തോറ്റത്; തിരഞ്ഞെടുപ്പിൽ ബിജെപിയെക്കാൾ വർഗീയത പ്രചരിപ്പിച്ചത് CPIM; പിഎംഎ സലാം

വൈദ്യുതി പ്രതിസന്ധിയ്ക്ക് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ് | Hazard Perception Test for driving licence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies