തിരുവനന്തപുരം :മുസ്‌ലിം ലീഗ് കൂടുതല്‍ ലേകസഭാ സീറ്റ് ചോദിച്ചാല്‍ പരിഗണിക്കുമെന്നു യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍.സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറാണ്. ലീഗ് ഇതുവരെ കൂടുതല്‍ സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടില്ല.ഈ മാസം അവസാനത്തോടെ ഓരോ പാര്‍ട്ടിയുമായും കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യു ഡി എഫ് ഏകോപനസമിതി യോഗത്തിന് ശേഷം ഹസന്‍ പറഞ്ഞു.
















