Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

പാലുത്പാദനത്തില്‍ സ്വയംപര്യപ്ത കൈവരിക്കുക ലക്ഷ്യം- മന്ത്രി ജെ. ചിഞ്ചു റാണി

Web Desk by Web Desk
Jan 9, 2024, 09:04 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആലപ്പുഴ: പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി.മില്‍മയിലൂടെ 90 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞുവെന്നും ചൂനാട് അമ്പാടി ഓഡിറ്റോറിയത്തില്‍ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.  

അമിതമായി ലഭിക്കുന്ന പാല്‍ ഉപയോഗിച്ച് മില്‍മയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഗ്രാന്‍ന്റോട് കൂടി 100 കോടി രൂപ ചിലവില്‍ മലപ്പുറത്ത് പാല്‍പ്പൊടി ഫാക്ടറി ആരംഭിക്കും. അന്യ രാജ്യങ്ങളിലേക്കും അന്യസംസ്ഥാനത്തേക്കും പാല്‍പ്പൊടി, പാലിന്റെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.കേന്ദ്രത്തിന്റെ 60 ശതമാനം ഫണ്ടും കേരളത്തിന്റെ 40 ശതമാനം ഫണ്ടും ഉപയോഗിച്ച് കേരളത്തിലെ പശുക്കള്‍ക്ക് സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി രണ്ടര വര്‍ഷത്തില്‍  നടപ്പിലാക്കും.

കേരളത്തില്‍ 13 ലക്ഷം പശുക്കളാണുള്ളത്.തീറ്റയ്ക്ക് സബ്‌സിഡി കൊടുക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പ കൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കുകയാണ് സര്‍ക്കാര്‍.കേരളത്തിലെ അതിദരിദ്രരായ ആളുകള്‍ക്ക് 95 ശതമാനം സബ്‌സിഡിയോടുകൂടി പശുക്കളെ വളര്‍ത്താന്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കും.ക്ഷീരതീരം പദ്ധതി, ക്ഷീരലയം പദ്ധതി എന്നിവയിലൂടെ ക്ഷീര കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍.

കേരളത്തില്‍ ക്ഷീരകര്‍ഷകരുടെ ഉത്പാദക ചെലവ് കൂടുതലാണെന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഒരു ലിറ്റര്‍ പാലിന് ആറ് രൂപ കൂട്ടി.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സങ്കരയിനം പശുക്കളെ കേരളത്തില്‍ കൂടുതലായി ഉല്പാദിപ്പിക്കുന്നു.കേരളത്തില്‍  ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ പച്ചപ്പുല്ല് വ്യാപകമായി വളര്‍ത്തണം.60 ശതമാനം പുല്ലും ബാക്കി 40 ശതമാനം മാത്രം തീറ്റയും കേരളത്തിലെ പശുക്കള്‍ക്ക് മതിയാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം.എസ.് അരുണ്‍കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.കൊടിക്കുന്നില്‍ സുരേഷ് എം.പി. ജില്ലയിലെ മികച്ച ആപ്‌കോസ് ക്ഷീര സംഘത്തെ ആദരിച്ചു.ക്ഷീരവികസന വകുപ്പ് തരിശുനില തീറ്റ പുല്‍കൃഷി പദ്ധതി ധനസഹായം ടി.ആര്‍.സി.എം.പി.യു. ചെയര്‍മാന്‍ മണി വിശ്വനാഥ് വിതരണം ചെയ്തു. ക്ഷീര സംഘങ്ങള്‍ക്കുള്ള എഫ്.എസ്.എസ്.എ.  ധനസഹായം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി വിതരണം ചെയ്തു.

ക്ഷീര സംഗമം ലോഗോ മത്സര വിജയിക്ക് ക്ഷീരവികസന വകുപ്പ് ജോയിന്‍ ഡയറക്ടര്‍ (പ്ലാനിങ്) ശാലിനി ഗോപിനാഥ് ആദരം നല്‍കി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുമ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍.സുജ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ. വി ഷരീഫ്, വള്ളികുന്നം ക്ഷീരസംഘം ജനറല്‍ കമ്മിറ്റി ചെയര്‍മാന്‍ മേത്തുണ്ടില്‍ ബാബു, ടി.ആര്‍.സി.എം.പി.യു. ഭരണസമിതി അംഗം ആയാംപറമ്പ് രാമചന്ദ്രന്‍, ടി.ആര്‍.സി.എം.പി.യു. ഭരണസമിതി അംഗം ടി.കെ. ചന്ദ്രന്‍, വള്ളികുന്നം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മോഹന്‍ കുമാര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മിനി പ്രഭാകരന്‍ , റൈഹാനത്ത്, വള്ളികുന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. രാജീവ് കുമാര്‍, ഡി. രോഹിണി, തൃദീപ് കുമാര്‍, ഇന്ദു കൃഷ്ണന്‍, തത്തംമുന്ന ക്ഷീര സംഘം പ്രസിഡന്റ് ബി. അശോക് കുമാര്‍, ചിങ്ങോലി ക്ഷീര സംഘം പ്രസിഡന്റ് മുഞ്ഞിനാട്ട് രാമചന്ദ്രന്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ReadAlso:

അത്ലറ്റ്സ് വെൽഫെയർ അസോസിയേഷന്റ (അശ്വാ) പ്രഥമ’കായിക സ്നേഹി’ പുരസ്ക്കാരം കായികപ്രതിഭയായ കണ്ണൻകുട്ടിക്ക്

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

വിദ്യാധരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണം വിതരണം ചെയ്തു.

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies