കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. നിലവില്‍ കുട്ടി ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടി തനിയെ ബസ് കയറി പോയതെന്നാണ് വിവരം. ഒറ്റയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കണ്ട കണ്ടക്ടര്‍ സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















