സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് (Gold Price) ഇന്ന് നല്‍കേണ്ട വില 46400 രൂപയാണ്. വെള്ളിയാഴ്ചത്തെ വിലയിൽ ഇന്നും തുടരുകയാണ്. ഗ്രാമിന് 5800 രൂപയാണ് ഇന്ന് നൽകേണ്ടത്. ഈ മാസം രണ്ടാം തിയ്യതിയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഒരു പവന് സ്വര്‍ണത്തിന് 47000 രൂപയായിരുന്നു അന്നത്തെ വില.
- ജനുവരി 1 – 46,840 രൂപ
- ജനുവരി 2 – 46,800 രൂപ
- ജനുവരി 3 – 46,800 രൂപ
- ജനുവരി 4 – 46480 രൂപ
- ജനുവരി 5 – 46,400 രൂപ
- ജനുവരി 6 – 46,400 രൂപ