കൊളംബോ: സമുദ്രാതിര്‍ത്തി ഭേദിച്ചതിന് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു.2023ല്‍ 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 35 ബോട്ടുകളുമാണ് ശ്രീലങ്ക പിടികൂടിയത്. ഇവരില്‍നിന്നാണ് 21 പേരെ വിട്ടയച്ചത്. ചെന്നൈയിലേക്കാണ് ഇവരെ അയച്ചത്. ബാക്കിയുള്ളവരെ മോചിപ്പിക്കാൻ നയതന്ത്രതലത്തില്‍ ചര്‍ച്ച നടക്കുന്നതായാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















