Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

‘ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ’ സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 4, 2024, 05:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലറും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പേരിൽ പ്രവർത്തിക്കുന്ന ശൈഖ് അബുബക്കർ ഫൗണ്ടേഷൻ, മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്കോളർ സ്പാർക്ക് ടാലന്റ് ഹണ്ട് പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു.

2024 ഫെബ്രുവരി നാലിന് കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ സംഘടിപ്പിക്കും. ജി.സി.സി രാജ്യങ്ങളിലും പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ടാലന്റ് സെർച്ച് പരീക്ഷയിൽ രജിസ്ട്രേഷന് അവസരം ലഭിക്കുക. തിരെഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദം വരെ ഫൗണ്ടേഷന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് പഠന സഹായവും ആവശ്യമായ പരിശീലനങ്ങളും  നൽകും. ശൈഖ് അബൂബക്കർ ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.safoundation.in നിൽ ജനുവരി 13 വരെ രജിസ്റ്റർ ചെയ്യാനുള്ള അവസരമുണ്ട്. ടാലെന്റ് സെർച്ച് പരീക്ഷയെ തുടർന്ന് പ്രഖ്യാപിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് ഇന്റർവ്യൂ നടത്തിയാണ് വിദ്യാർത്ഥികളെ തെരെഞ്ഞെടുക്കുന്നത്.

ഗണിതശാസ്ത്രം, സംഖ്യാപരമായ കഴിവ്, സോഷ്യൽ സയൻസ്, ജനറൽ സയൻസ്, പൊതുവിജ്ഞാനം, ഭാഷാഗ്രഹണം എന്നീ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവ് വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്ത രണ്ട് മണിക്കൂർ ഒബ്ജക്റ്റീവ്-ടൈപ്പ് ഫിസിക്കൽ പരീക്ഷയാണ് സംഘടിപ്പിക്കുന്നത്.

എട്ടാം ക്ലാസ് സിലബസ് അനുസരിച്ചിട്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക് സയൻസ് എന്നിവയെ പരിചയപ്പെടുത്താൻ ഉതകുന്ന ലളിതമായ ചോദ്യങ്ങളും ചോദ്യാവലിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അർഹരായ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം പ്രാപ്യമാക്കുക എന്ന മഹത്തായ ദൗത്യത്തിൽ സ്ഥാപിതമായി പ്രവർത്തിക്കുന്ന സംവിധാനമായ ശൈഖ് അബുബക്കർ ഫൗണ്ടേഷൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂടെ നിൽക്കുന്നതോടൊപ്പം അക്കാദമിക് മികവിന് അപ്പുറത്തേക്ക് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്ക് ഉപയുക്തമായ രീതിയിൽ ഭാവിതലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തിലും ഊന്നിയാണ് പ്രവർത്തിക്കുന്നത്.

ജനിതക ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് , സ്പേസ് സയൻസ്, ഫിനാൻസ്, കൊമേഴ്‌സ് പോർട്ട്ഫോളിയോകൾ, അപ്ലൈഡ് ഇക്കണോമിക്‌സ്, പുനരുപയോഗ ഊർജ്ജം, നഗരാസൂത്രണം ലീഡർഷിപ് പ്രോഗ്രാമുകൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ നിർണായക മേഖലകളിലാണ് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ പ്രത്യേക ശ്രദ്ധ നൽകുന്നത്. ഇതുവഴി ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ വൈദഗ്‌ധ്യവും അറിവും നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഫൗണ്ടേഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്.

ReadAlso:

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

50 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിയുമായി ആരോൺ അക്കാദമി; പുതിയ ലോഗോ പുറത്തിറക്കി

വിദ്യാഭ്യാസത്തിന്റെയും പഠനത്തിന്റെയും ഒരു ആഗോള കമ്മ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വിദേശ അക്കാദമിക് ബോഡികളുമായും, ദേശീയ അന്തർദേശീയ സർവകലാശാലകളുമായും പങ്കാളിത്തം സ്ഥാപിക്കാൻ ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.

കൂടാതെ, പ്രശസ്‌ത അന്താരാഷ്ട്ര സർവ്വകലാശാലകളിൽ ശൈഖ് അബുബക്കർ ചെയറുകൾ സ്ഥാപിക്കാനും ഫൗണ്ടേഷന് പദ്ധതിയുണ്ട്. പരീക്ഷ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്tel: 8714786111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Latest News

ഡോ. സജിത റാണിക്ക് കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമനം; കൃഷിമന്ത്രി നല്‍കിയ പേരുകള്‍ തള്ളി ലോക്ഭവന്‍ | Dr. Sajitha Rani appointed as VC of Agricultural University

തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; കോച്ചിന് 48 വർഷം കഠിന തടവും പിഴയും | Cricket coach sentenced to 48 years in prison for molesting girls during training

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായുടെ രാജി സ്ഥിരീകരിച്ച് ക്ഷേത്ര ട്രസ്റ്റ്

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies