Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ജനിതക ആരോഗ്യരംഗത്ത് പുതിയ ചുവടുവെയ്പ്പ്: ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്

ജൂബി സാറ കുര്യൻ by ജൂബി സാറ കുര്യൻ
Jan 3, 2024, 05:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: വെല്‍നസ് സ്‌ക്രീനിംഗ്, ലൈഫ്‌സ്റ്റൈല്‍ കൗണ്‍സിലിംഗ്, ജനിതക പരിശോധനയും കൗണ്‍സിലിംഗും തുടങ്ങിയ സേവനങ്ങള്‍ രോഗികൾക്ക് ലഭ്യമാക്കാന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓ മൈ ജീനുമായി കൈകോര്‍ത്ത് കിംസ്‌ഹെല്‍ത്ത്.

ആരോഗ്യം, ജനിതക പരിശോധന എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓ മൈ ജീന്‍, ജനിതക വിജ്ഞാന മേഖലയിലെ പ്രമുഖ സ്ഥാപനമാണ്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ വെച്ച് നടന്ന ചടങ്ങിൽ കിംസ്‌ഹെല്‍ത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, ഓ മൈ ജീന്‍ ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍ എന്നിവര്‍ ചേർന്നാണ് ”ജനിതക ആരോഗ്യം – ഭാവിയെ മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സംരക്ഷണം” എന്ന പദ്ധതി അവതരിപ്പിച്ചത്. 

ഇത്തരം പരിശോധനകളിലൂടെ രോഗികൾക്ക് വിവിധ രോഗങ്ങളുടെ അപകടസാധ്യത വിലയിരുത്താനും ആരോഗ്യ, ജീവിതശൈലി, ന്യൂട്രീഷ്യന്‍ തുടങ്ങിയ കാര്യങ്ങളില്‍ അനുയോജ്യമായ ഇടപെടൽ സ്വീകരിക്കാനും സഹായകരമാകും. ഇത് ഓരോ വ്യക്തികള്‍ക്കും മരുന്നിന്റെ ഫലപ്രാപ്തിക്കൊപ്പം രോഗസാധ്യതയും കണ്ടെത്താന്‍ സാധിക്കും.

ഇതിലൂടെ രോഗങ്ങളുണ്ടാകുന്നത് വൈകിക്കുകയോ തടയുകയോ ചെയ്യാം. സ്തനങ്ങള്‍, അണ്ഡാശയം, പ്രോസ്‌ട്രേറ്റ്, വന്‍കുടല്‍, ഗര്‍ഭാശയം എന്നിവയിലും മറ്റും ഉണ്ടാകുന്ന ക്യാന്‍സറുകളുടെ സാധ്യത പരിശോധിക്കുന്ന ഓ.എം.ജി കാന്‍ ഉള്‍പ്പടെയുള്ള ചികിത്സകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ജനിതക കൗണ്‍സിലറുടെ പിന്തുണയോടെയാണ് ഈ സേവനങ്ങള്‍ നടപ്പാക്കുന്നത്. 

ഉപഭോക്താക്കള്‍ക്ക് ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ അറിവുകളും നൂതനമായ ചികിത്സാരീതികളും അടിസ്ഥാനമാക്കിയുള്ള സേവനം പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് ഡോ. എം.ഐ സഹദുള്ള ഓ മൈ ജീനുമായുള്ള സഹകരണത്തെക്കുറിച്ച് പറഞ്ഞു.

ഉപഭോക്താക്കളുടെ ജീവിത നിലവാരവും ദീര്‍ഘായുസ്സും ലക്ഷ്യമിട്ട് വെല്‍നസ് പ്രോഗ്രാമുകളുടെ ഒരു സ്യൂട്ട് തയാറാണെന്നും ഭാവിയിലുണ്ടായേക്കാവുന്ന രോഗസാധ്യത വിലയിരുത്താനും ആവശ്യമായ പ്രതിരോധവും കൃത്യമായ ചികിത്സയും ലഭ്യമാക്കാനും വ്യക്തികളെയും മെഡിക്കല്‍ ഫ്രറ്റേണിറ്റിയെയും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓങ്കോളജി, ഓട്ടോ ഇമ്യൂണ്‍, ഗൈനക്കോളജി വിഭാഗങ്ങള്‍ക്കുള്ള ജനിതക ചികിത്സകള്‍ അതിവേഗത്തിലാണ്, ഇന്ത്യയിലെ  ഇതിന്റെ സ്വീകാര്യത രാജ്യത്തെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതം ഉറപ്പാക്കും. 

ReadAlso:

ട്രെൻഡ് കണ്ട് ഹെൽത്ത് സപ്ലിമെന്റുകൾ കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാം; ഇതാ 10 വഴികൾ | Protect your kidney health; here are 10 ways

രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ?

വെറുതെയിരിക്കുമ്പോൾ കാടുകയറി ചിന്തിക്കുന്ന സ്വഭാവമുണ്ടോ? ഓവർ തിങ്കിംഗ് എങ്ങനെ പിടിച്ചു കെട്ടാം?

ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചു: എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും

മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളായ ആരോഗ്യകരമായ ജീവിതത്തിന് മൂല്യം കൂട്ടുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദാനം ചെയ്യുന്നതിലാണ് ഓ മൈ ജീനിന്റെ ശ്രദ്ധയെന്ന് ഡോ. എം. അയ്യപ്പന്‍ പറഞ്ഞു.

ജനിതക ആരോഗ്യം ഉള്‍പ്പടെയുള്ള ആരോഗ്യരംഗത്തെ സമഗ്ര സേവനം കിംസ്‌ഹെല്‍ത്ത് വാഗ്ദാനം ചെയ്യുന്നത് രോഗീ പരിചരണത്തില്‍ കിംസ്‌ഹെല്‍ത്ത് മുന്‍പന്തിയിലാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News

കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകന്‍ മോഷണക്കേസിൽ അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിൽ വന്ദേ മാതരമില്ല; ആലപിച്ചത് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും

നെടുമ്പാശ്ശേരി വാഹനാപകടം: ‌19 വയസുകാരൻ വിവിധ ബാറുകളിൽ കയറി മദ്യപിച്ചു; ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

പ്രതിപക്ഷ നേതാക്കള്‍ നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണും; സര്‍ക്കാര്‍ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് ഖാര്‍ഗെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies