മസ്കത്ത്: വാണിജ്യ സ്ഥാപനങ്ങളിലെ സാധനങ്ങളുടെ തൂക്കങ്ങളുടെയും അളവുകളുടെയും കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പരിശോധനയുമായി വാണിജ്യ വ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം.
കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിലെ വിവിധ സ്ഥാപനങ്ങളിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ സമഗ്രമായ പരിശോധനകൾ നടത്തി. തൂക്കത്തിലും അളവിലുമെല്ലാം പുലർത്തേണ്ട നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു