Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കൊടും വേനലിലും ഇവിടം തണുപ്പായിരിക്കും: ഗാങ്ടോക്കിനെ കുറിച്ചറിയാം

Web Desk by Web Desk
Jan 3, 2024, 12:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

സിക്കിമിലാണ്  ഗാങ്ടോക്ക് (gangtok) സ്ഥിതി ചെയ്യുന്നത്. സിക്കിമിന്റെ തലസ്ഥാനമാണ് ഗാങ്ടോക്ക്. ചരിത്രപരമായ ഒട്ടേറെ പ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. ഹിമാലയൻ നിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ പ്രദേശമാണ് ഗാങ്ടോക്ക്. കോട പുതച്ചു കിടക്കുന്ന മല നിരകൾ, പലവിധ വർണ്ണത്തിലുള്ള കൗതുകമുണർത്തുന്ന കെട്ടിടങ്ങൾ, ഇടയ്ക്ക് ചുവരുകളും താണ്ടി കാത്തി എത്തുന്ന പ്രാർത്ഥന മന്ത്രങ്ങൾ ഇവയൊക്കെ ഗാങ്‌ ടോക്കിലെ മാത്രം പ്രത്യകതകളാണ്

.

1840-ൽ എഞ്ചേയ് ബുദ്ധവിഹാരത്തിന്റെ സ്ഥാപനത്തോടെയാണ്‌ ഗങ്ങ്ടോക്ക് ഒരു പ്രധാന ബുദ്ധമത തീർഥാടനകേന്ദ്രമായത്. 1894-ൽ സിക്കിമീസ് ഭരണാധികാരിയായിരുന്ന തുടോംബ് നം‌ഗ്യാൽ തലസ്ഥാനം ഗങ്ങ്ടോക്കിലേക്ക് മാറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തിബെത്തിലെ ലാസ്സ നഗരത്തിനും കൊൽക്കൊത്തയ്ക്കും ഇടയിലുള്ള പാതയിലെ പ്രധാനനഗരമായിത്തീർന്നു.‍ 1947-ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വതന്ത്രമായിനിന്ന സിക്കിമിന്റെ തലസ്ഥാനമായിരുന്ന ഈ പ്രദേശം, സിക്കിം ഇന്ത്യൻ യൂണിയനിൽ ചേർന്ന 1975 മുതൽ സംസ്ഥാനതലസ്ഥാനമായി. 

സോംഗോ തടാകം,യംതാങ്ങ് വാലി, ബാൻ ജക്രി ഫാൾസ്, താഷി വ്യൂപോയിന്റ് എന്നിങ്ങനെ നിരവധി പ്രകൃതിസൗന്ദര്യമുള്ള കാഴ്ചകൾ ഗാങ്ടോക്കിലുണ്ട്.

ഗാങ് ടോക്ക് വന്ന വഴി 

ഗാങ്ടോക്ക് എന്ന വാക്ക് ഏതു രീതിയിലാണ് ഈ സ്ഥലത്തിന് നൽകിയതെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ചരിത്രത്തിലില്ല. ഗാങ്ടോക് എന്ന വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്  മലയുടെ മുകളിൽ  (gangtok meaning) എന്ന രീതിലാണ്. അതിനാലാകാം മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ഗാങ്ടോക്ക് എന്ന പേര്.  വ്യത്യസ്തവും മനോഹരവുമായ ഹിമാലയൻ നിരകളിലെ പ്രകൃതിദൃശ്യങ്ങളാൽ സമ്പന്നമാണ് ഗാങ്ടോക്ക്.

;

Tsongmo Lake ഒരു ഗ്ലേസിയർ തടാകമാണ്

ഒരു ഗ്ലേസിയർ തടാകമാണ് ഗാങ്ടോക്കിലെ സോംഗോ തടാകം (Tsongmo Lake). സമുദ്രനിരപ്പിൽ നിന്നും പന്ത്രണ്ടായിരം ഫീറ്റ് ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുംഗ് തടാകം എന്നും ഈ തടാകം അറിയപ്പെടുന്നു.

ഇവിടെയുള്ള മഞ്ഞു മലകളിലെ മഞ്ഞു ഉരുകിയ വെള്ളമാണ് തടാകത്തിലുള്ളത്. മഴക്കാലത്ത് ഈ തടാകത്തിലെ കാഴ്ചകൾ മനോഹരമാണ്. ശൈത്യകാലത്ത് ഈ മഞ്ഞു ഉറഞ്ഞിരിക്കുന്നതായി കാണാം. ഗാങ്ടോക്കിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സോംഗോ തടാകം.

Tashi View Point [കാഞ്ചൻ ജംഗയിലെ കാഴ്ച്ചകൾ]

ഗാങ്ടോക്കിൽ നിന്നും എട്ടു കിലോമീറ്റർ ദൂരമുണ്ട് താനാലുപേർക്ക് ഷി വ്യൂ പോയിന്റിലേക്ക് (Tashi View Point). ഹിമാലയത്തിലെ  കാഞ്ചൻ ജംഗയിലെ കാഴ്ച്ചകൾ താഷി വ്യൂ പോയിന്റിൽ കാണാം. ഇരുപതു പേർക്ക് നിൽക്കാൻ കഴിയുന്ന ഒരു വൃത്താകൃതിയിലുള്ള ഒരു വ്യൂ പോയിന്റ് ആണിത്. ഈ വ്യൂ പോയിന്റിൽ നിന്ന് വനത്തിലെ കാഴ്ചകളും കാണാം.

.

yangthang valley[ മഞ്ഞ് മൂടിയ മലനിരകളാണ്]

മഞ്ഞ് മൂടിയ മലനിരകളാണ് യംതാങ്ങ് വാലിയിലുള്ളത് (yangthang valley). ഗാങ്ടോക്കിൽ നിന്ന് നൂറ്റി നാല്പത് കിലോമീറ്റർ ദൂരമുണ്ട് യംതാങ്ങ് വാലിയിലേക്ക്. സമുദ്ര നിരപ്പിൽ നിന്നും മൂവായിരത്തി അഞ്ഞൂറ് മീറ്റർ ഉയരത്തിലാണ് യംതാങ്ങ് വാലി. നിരവധി അരുവികൾ ഈ താഴ്‌വരയിലായി ഒഴുകുന്നുണ്ട്.

ഹിമാലയൻ സുവോളജിക്കൽ പാർക്ക്

ഹിമാലയൻ നിരകളിലെ  വ്യത്യസ്തയിനത്തിൽപ്പെട്ട മൃഗങ്ങളുടെ ഒരു മൃഗശാലയാണ് ഹിമാലയൻ സുവോളജിക്കൽ പാർക്ക് (himalayan zoological park). ഗാങ്ടോക്കിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഈ പാർക്കിലേക്ക്. ചുവന്ന പാണ്ട, സ്നോ ലീപ്പാർഡ് ഇത്തരത്തിൽ അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ ഇവിടെ വളർത്തുന്നു.

നിത്യഹരിതവൃക്ഷങ്ങളും ഇലപൊഴിയും വൃക്ഷങ്ങളും മുള, ഓർക്കിഡുകൾ എന്നിവയും ഈ പാർക്കിലുണ്ട്. വൈവിധ്യമാർന്ന സസ്യഇനങ്ങളും ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ കാണുവാൻ സാധിക്കും.

നാഥുല പാസ് 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർ പാസുകളിലൊന്നാണ് നാഥുല പാസ് (Nathula Pass). ഇന്ത്യയുടെ പൗരന്മാർക്ക് ഈ പാസ് തുറന്നുകൊടുക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് നാലായിരത്തി മുന്നൂറ് മീറ്റര്‍ ഉയരത്തിലാണ്  നാഥുല പാസ് സ്ഥിതി ചെയ്യുന്നത്

.

Saramsa Garden [പ്രധാന പിക്നിക് സ്പോട്ടാണ്]

ഗാങ്ടോക്കിലെ പ്രധാന പിക്നിക് സ്പോട്ടാണ് സരംസ ഗാർഡൻ. ഹിമാലയൻ നിരകളിലെ  പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഗാർഡനാണ് സരംസ ഗാർഡൻ. പുഷ്പ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഗംഗോക് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ  ഭാഗമായുള്ള ഗാർഡനാണിത്.

താഷി വ്യു പോയിന്റ്

ഗാങ്‌ടോക്കില്‍ എവിടെ നിന്നാല്‍ ആണ് കാഞ്ചന്‍ജംഗയെ അതിഗംഭീരമായി കാണാനാവുക എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമാണ് താഷി വ്യു പോയിന്റ്. നഗരത്തില്‍ നിന്ന് ഏതാനും മൈല്‍ അകലെയായി സ്ഥിതിചെയ്യുന്ന ഈ വ്യു പോയിന്റില്‍ നിന്നുള്ള മനോഹരമായ കാഴ്ചകള്‍ അമ്പരപ്പിക്കുന്നതാണ്. ബുദ്ധമതവിശ്വാസികള്‍ തങ്ങളുടെ പ്രധാനകേന്ദ്രമായി കാണുന്ന ഗാങ്‌ടോക്കില്‍ എണ്ണമറ്റ മൊണാസ്ട്രികളുണ്ട്

എന്‍ചേ മൊണാസ്ട്രിയാണ് ഏറ്റവും പ്രമുഖം. ബുദ്ധമത വിശ്വാസികളുടെ ജീവകേന്ദ്രമായി വിശ്വസിക്കപ്പെടുന്ന ഇവിടം ഗാംഗ്‌ടോക്കിനെ ഒരു മതനഗരമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗാംഗ്‌ടോക്ക് നഗരത്തിനു മുകളിലായുള്ള ഒരു വലിയ കുന്നിന്റെ മുകളിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്.

കാഞ്ചന്‍ജംഗ കൊടുമുടിയുടെ മനോഹരമായ ദൃശ്യങ്ങള്‍ ആശ്രമത്തില്‍ നിന്നാല്‍ കാണാന്‍ സാധിക്കും. നാഥുല പാസ്, സോംഗോ തടാകം തുടങ്ങിയ കാഴ്ച്ചകളും ഈ നഗരത്തിന്റെ അതിര്‍വരമ്പുകളിലായി കണ്ടാസ്വദിച്ചുപോരാം

.

എങ്ങനെ എത്തി ചേരാം? 

ഗാങ്ടോക്കിന് (How to Reach Gangtok) മുപ്പതു കിലോമീറ്റർ ദൂരമുണ്ട് പാക്യോങ് വിമാനത്തവാളത്തിലേക്ക്. ബാഗ്ദോഗ്ര വിമാനത്തവാളവും അടുത്തതായി സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടിടങ്ങളിൽ നിന്നും ടാക്സി ലഭ്യമാണ്. ട്രെയിനിൽ വരുന്നവർക്ക് സിലുഗുരിയിലെ ജല്പഗുരിയിൽ ഇറങ്ങാം. അവിടെ നിന്നും ഗാങ്ടോക്കിലേക്ക് വാഹനങ്ങൾ ലഭ്യമാണ്.

Latest News

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

G.S.T നിയമം 9 വര്‍ഷം പിന്നിടുന്നു: ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാര്‍ തിരുവനന്തപുരത്ത്

പി.എസ്.സി പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിലെ ക്രമക്കേട് അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ പണം തട്ടാൻ പുതിയ മാർഗം : ‘ബോസ് സ്കാമി’ നെതിരെ ജാഗ്രത പാലിക്കുക

വിഴിഞ്ഞം തുറമുഖം ലോക കവാടമാകും: അദാനി പോര്‍ട്‌സും എം.എസ്.സി ഗ്രൂപ്പും ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നു; എം.എസ്.സിയുടെ ടെര്‍മിനല്‍ വിഭാഗമായ TiL വിഴിഞ്ഞം തുറമുഖത്തില്‍ 49% ഓഹരി ഏറ്റെടുക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies