Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇലക്ട്രൽ ബോണ്ടുവില്പന ആരംഭിച്ചു: കേരളത്തിൽ തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ച്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2024, 11:01 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 29 അംഗീകൃത ശാഖകൾ വഴിയുള്ള ഇലക്ട്രൽ ബോണ്ടുകളുടെ വില്പന 2024 ജനുവരി രണ്ടു മുതൽ ആരംഭിച്ചതായി യൂണിയൻ സർക്കാർ. കേരളത്തിൽ തിരുവനന്തപുരം എംജി റോഡ് എസ്ബിഐ ബ്രാഞ്ചിനാണ് ചുമതല. രാജ്യത്ത് ഇലക്ട്രൽ ബോണ്ട് വില്പനയ്ക്കും അവ പണമാക്കി മാറ്റികൊടുക്കുവാനുമുള്ള ചുമതല എസ്ബിഐയിൽ മാത്രം നിഷിപ്തമാക്കിയിട്ടുണ്ട്.

2018 ജനുവരി രണ്ടിലെ ഗസറ്റ് വിജ്ഞാപനം ( ഇലക്ടറൽ ബോണ്ട് സ്‌കീം -2018, 2022 നവംബർ ഏഴിലെ  ഭേദഗതി) പ്രകാരം ജനുവരി ഒന്നിനാണ്  യൂണിയൻ സർക്കാർ  വിജ്ഞാപനമിറക്കിയത്. യൂണിയൻ ധനമന്ത്രാലയമാണ് രാജ്യത്തെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന  എസ്ബിഐ ശാഖകളിൽ നിന്ന് ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാനാകുമെന്ന ഔദ്യോഗിക പ്രസ്താവനയിറക്കിയിട്ടുള്ളത്.  

2024 ജനുവരി രണ്ടു മുതൽ ജനുവരി 11 വരെയാണ് ഇലക്ട്രൽ ബോണ്ടു ഇടപ്പാടുകളുടെ സമയക്രമം (10 ദിവസം) തിട്ടപ്പെടുത്തിയിരിക്കുന്നത്. ഗസറ്റ് വിജ്ഞാപനം നമ്പർ -2 (ഡി) ൽ നിർവചിച്ചിരിക്കുന്നത് പോലെ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാവുന്നതാണ്. വ്യക്തിക്ക് ഒറ്റയ്‌ക്കോ മറ്റ് വ്യക്തികളുമായി സംയുക്തമായോ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങാം. 

ജനപ്രാതിനിധ്യ നിയമം, 1951 (1951 ലെ 43) വകുപ്പ് 29 എ പ്രകാരം രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ബോണ്ടുകൾ സ്വീകരിയ്ക്കുവാനാകൂ. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ ലോകസഭയിലേക്കോ നിയമസഭയിലേക്കോ രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാത്ത വോട്ട് നേടിയ രാഷ്ട്രീയ പാർട്ടികളെന്നതാണ് ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിയ്ക്കാനുള്ള യോഗ്യതാ മാനദണ്ഡം. 

അംഗീകൃത  ബാങ്ക് അക്കൗണ്ട് വഴി മാത്രമേ യോഗ്യതയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ടുകൾ പണമായി മാറ്റിയെടുക്കാനാവൂ. ഇലക്ട്രൽ ബോണ്ടുകൾ വില്പന ചെയ്ത നാൾ മുതൽ 15 കലണ്ടർ ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും. ഇപ്പറഞ്ഞ  കാലാവധിക്ക്  ശേഷം നിക്ഷേപിക്കപ്പെടുന്ന ഇലക്ട്രൽ ബോണ്ടുകൾ പണമായി മാറ്റികൊടുക്കുകയില്ല.

യോഗ്യതയുള്ള  രാഷ്ട്രീയ പാർട്ടി അതിന്റെ അക്കൗണ്ടിലൂടെ നിക്ഷേപിക്കുന്ന ഇലക്ട്രൽ ബോണ്ട് അതേദിവസം തന്നെ അവരുടെ അക്കൗണ്ടിൽ  വരവു വയ്ക്കപ്പെടും. 2017 ൽ സാമ്പത്തിക ബില്ലിനൊപ്പമാണ് ഇലക്ട്രൽ ബോണ്ടു സ്കീം കൊണ്ടുവന്നത്. 2018 ജനുവരി 29 ന്  യൂണിയൻ സർക്കാർ ഇലക്ട്രൽ ബോണ്ട് പദ്ധതി വിജ്ഞാപനം ചെയ്തു. 2022 നവംബറിൽ പരിഷ്കരിക്കപ്പെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏത് ശാഖയിൽ നിന്നും വാങ്ങാവുന്ന ഒരു തരം പ്രോമിസറി നോട്ടാണ് ഇലക്ട്രൽ ബോണ്ട്. ഏതൊരു വ്യക്തിക്കോ കമ്പനിക്കോ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള  സംവിധാനമാണിത്.

ReadAlso:

വെളളം കയറിയ വീടുകള്‍ക്ക് ധനസഹായം; പത്തനംതിട്ടയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിജാഗ്രത തുടരണം, എട്ട് ജില്ലകളിൽ റെഡ് അലർട്ട്

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനോട് സമരത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ

പ്രളയബാധിതര്‍ക്കൊപ്പം കൃഷിവകുപ്പ്; ഹോര്‍ട്ടികോര്‍പ്പ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി വിതരണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഏതൊരു വ്യക്തിക്കും പാർട്ടിക്കും ഈ ബോണ്ടുകൾ ഡിജിറ്റൽ രൂപത്തിലോ ചെക്ക് രൂപത്തിലോ വാങ്ങാം. ഈ ബോണ്ടുകൾ ഇന്ത്യൻ കറൻസിക്ക് തത്തുല്യമാണ്. ബോണ്ടുകളെ എസ്ബിഐ പണമാക്കി മാറ്റികൊടുക്കും.

പൊതു തെരഞ്ഞെടുപ്പിന് ഓരോ രാഷ്ട്രീയ പാർട്ടികളും ചെലവഴിക്കുന്നത് കോടികളാണ്. സംഭാവനകളിലൂടെയാണ് പാർട്ടി ഫണ്ട് സ്വരൂപണം. എന്നാൽ ഇതിന് നിയതമായ കണക്കുകളില്ല. ഇതിൽ സുതാര്യതയില്ല. തെരഞ്ഞെടുപ്പുവേളയിൽ ചെലവുകൾക്കായ് കള്ളപ്പണമൊഴുക്കുന്നു.

രാജ്യത്തെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ഇത്തരം നിയമവിരുദ്ധ സാമ്പത്തിക ഇടപ്പാടുകൾക്ക് തടയിടുകയെന്നതിനായാണ് ഇലക്ട്രൽ ബോണ്ടു സംവിധാനം കൊണ്ടുവന്നത്. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചെലവ് ധനസമാഹരണ നടപടികൾ കൂടുതൽ സുതാര്യവും അഴിമതി രഹിതവുമാക്കുന്നതിനാണ് പദ്ധതി കൊണ്ടുവന്നതെന്നു സാരം.

ഇലക്ട്രൽ ബോണ്ടു സംവിധാനത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം സാധൂകരിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കപ്പെടുന്നില്ല. അതേസമയം ഭരണത്തിലിരിക്കുന്നതിൻ്റെ ആനുകൂല്യ പിൻബലത്തിൽ ബിജെപിയുടെ വൻ ഫണ്ടു സംഭരണ മാധ്യമമെന്നതിനമപ്പുറത്തേക്ക് ഇലക്ട്രൽ ബോണ്ട് സംവിധാനമുയർന്നിട്ടില്ലെന്ന വസ്തുത അവശേഷിപ്പിക്കപ്പെട്ടിരിക്കുന്നു.

 

 

Latest News

ദുബൈ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറി; മരിച്ചത് കൊട്ടാരക്കര സ്വദേശി | kottarakkara-native-dies-in-dubai-gas-cylinder-explosion

തൃഷക്കെതിരെ ദ്വയാര്‍ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു

റൊണാള്‍ഡോയുടെ കല്യാണം ശനിയാഴ്ച: അതിഥികള്‍ ആരൊക്കെ ?

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies