Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഉടനടി ഫോണിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകൾ: നിർദ്ദേശവുമായി A N I

Web Desk by Web Desk
Jan 2, 2024, 12:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആന്റി വൈറസ് സോഫ്റ്റ്‌വെയർ കമ്പനിയായ മാക്കഫീയിലെ (McAfee) ഗവേഷകർ സ്മാർട്ട്ഫോൺ യൂസർമാരെ കുഴപ്പിക്കുന്ന  പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലെ മലീഷ്യസ് ആപ്പുകൾ വഴി ഏകദേശം 338,300 ഉപകരണങ്ങളെ ബാധിക്കുന്ന Xamalicious’ എന്ന് പേരുള്ള ഒരു പുതിയ ആൻഡ്രോയിഡ് ബാക്ക്‌ഡോർ മാൽവെയറാണ് അവരുടെ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

പ്ലേസ്റ്റോറിലുള്ള 14 ആപ്പുകളിലാണ് മാൽവെയർ കണ്ടെത്തിയിരിക്കുന്നത്. അതിൽ മൂന്നെണ്ണം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതിനുമുമ്പ് 100,000 തവണ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിൽ അവ പ്ലേ സ്റ്റോറിൽ ദൃശ്യമാകില്ലെങ്കിലും, അബദ്ധത്തിൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ ഉടൻ തന്നെ അവ നീക്കം ചെയ്യണം. മൊബെലിൽ നിന്ന് സ്വകാര്യ വിവരങ്ങളടക്കം ചോർത്താൻ കഴിയുന്ന ആപ്പുകളാണവയെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. read also യുപിഐ ഐഡികൾ പ്രവർത്തിക്കില്ല, ഓൺലൈൻ പേമെന്റിനു ഒടിപി: പുതിയ മാറ്റങ്ങളുമായി ടെക്‌നോളജി

വയറസ് ഉള്ള ആപ്പുകൾ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്, 2020 പകുതി മുതൽ അവ ആരെങ്കിലും ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ഉപകരണങ്ങളിൽ Xamalicious എന്ന മാൽവെയറിന്റെ സാന്നിധ്യമുണ്ട്. അതുകൊണ്ട് തന്നെ ആവശ്യമില്ലാത്ത ആപ്പുകളോ ഏതെങ്കിലും തരത്തിലുള്ള സെറ്റിങ്സോ, നിങ്ങൾക്ക് സംശയാസ്പദമായി തോന്നുന്ന എന്തെങ്കിലും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ദൃശ്യമാവുകയാണെങ്കിൽ, ഉടൻ തന്നെ അവ നീക്കം ചെയ്യണം.

Xamalicious ബാധിത ആപ്പുകളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു…
Essential Horoscope for Android (100,000 installs)
3D Skin Editor for PE Minecraft (100,000 installs)
Logo Maker Pro (100,000 installs)
Auto Click Repeater (10,000 installs)
Count Easy Calorie Calculator (10,000 installs)
Dots: One Line Connector (10,000 installs)
Sound Volume Extender (5,000 installs)

ഗൂഗിൾ പ്ലേയിലെ ആപ്പുകൾക്ക് പുറമേ, 12 ആപ്പുകളുടെ ഒരു പ്രത്യേക ഗ്രൂപ്പ് സമാന ഭീഷണി നേരിടുന്നുണ്ട്, അനധികൃത മൂന്നാം കക്ഷി ആപ്പ് സ്റ്റോറുകളിലൂടെയാണ് അവ പ്രചരിക്കുന്നത്, ഇത് APK ഫയൽ ഡൗൺലോഡുകളിലൂടെ ഉപഭോക്‌താക്കളെ  ബാധിക്കുന്നതായി ANI റിപ്പോർട്ട് ചെയ്യുന്നു.

 

ReadAlso:

അറട്ടൈയുടെ ഡിമാൻഡ് ഇടിയുന്നു; സംഭവിച്ചത്

​’നെസ്റ്റഡ് ലേണിംഗ്’ യുഗം:”Hope” മനുഷ്യനെപ്പോലെ നിരന്തരം പഠിക്കുന്ന AI മോഡലുമായി ഗൂഗിൾ

വാട്സാപ്പിൽ അടിമുടി മാറ്റം

ജിയോ ഉപയോക്താക്കൾക്ക് വമ്പൻ ഓഫർ; വിവരങ്ങൾ ഇങ്ങനെ

ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ?

Latest News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും റിമാൻഡ് ചെയ്തു | Swarnapali theft case; Unnikrishnan Potty and Murari Babu remanded

നേപ്പാളി​ന്റെ 1,000 രൂപ നോട്ടുകള്‍ നിർമ്മിക്കുന്നതിനുള്ള 150 കോടിയുടെ കരാർ ഏറ്റെടുത്ത് ചൈനീസ് കമ്പനി

‘പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, എല്ലാം പരിഹരിച്ചു മുന്നോട്ട് പോകും’; കെ. ജയകുമാർ | Travancore Devaswom Board new President K. Jayakumar

പിഎം ശ്രീ;സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് മന്ത്രിയെ അറിയിച്ചതായി വിദ്യാഭ്യാസമന്ത്രി

രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ സൌരാഷ്ട്ര മികച്ച സ്‌കോറിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies