മണിപ്പൂർ: പുതുവത്സര ദിനത്തിലും സംഘർഷം ഒഴിയാതെ മണിപ്പൂർ. മണിപ്പൂരിലെ തൗബാൽ ജില്ലയിലും ഇംഫാലിലും ഏറ്റുമുട്ടൽ. ആക്രമണത്തിൽ നാലുപേർ പേർ വെടിയേറ്റ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു.
മണിപ്പൂരിലെ തൗബാൽ ജില്ലയിൽ ഇന്ന് വൈകുന്നേരം ആണ് സംഘർഷം നടന്നത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു