Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money

പ്രതിരോധ മന്ത്രാലയത്തിന്റെ ഓൺലൈൻ ഇടപ്പാടുകളിൽ വർദ്ധന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2024, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജിഇഎം (government e-marketplace (GeM) മുഖേനെ പ്രതിരോധ മന്ത്രാലയ ആയുധക്കോപ്പു സംഭരണത്തിൽ വർദ്ധന. 2023-24 സാമ്പത്തിക വർഷത്തിൽ ഡിസംബർ 18 വരെ  34,907 കോടി രൂപയായി ഉയർന്നു.  2022-23 സാമ്പത്തിക വർഷത്തിനെ അപേക്ഷിച്ചു ഇത് 28732 കോടിയേക്കാളേറെ കൂടുതലാണ്.മാർച്ച് 31 വരെ 50000 കോടി രൂപയുടെ ആയുധക്കോപ്പുസംഭരണമാണ് ലക്ഷ്യമിടുന്നതെന്ന്  – ജിഇഎം ഡാറ്റ വെളിപ്പെടുത്തുന്നു.

   

ആകാശ് മിസൈലുകൾക്കായി റഡാറുകളും  ഉപസംവിധാനങ്ങളും വാങ്ങി. പ്രതിരോധ  പൊതുമേഖലാ സ്ഥാപനങ്ങളായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിലും (Bharat Dynamics Ltd- BDL), ഭാരത് ഇലക്ട്രിക്കൽ ലിമിറ്റഡിലും നിന്നുമാണ്  (Bharat Electrical Ltd – BEL) 4415 കോടി രൂപ ചെലവിൽ ഇതെല്ലാം സംഭരിച്ചത് – ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ടു ചെയ്യുന്നു.

   

ബിഡിഎലാണ് ആകാശ് മിസൈലിന്റെ നിർമ്മാതാക്കൾ. ബി.ഡി.എൽ ബിഇഎലിൽ നിന്ന് റഡാറുകളും ഗ്രൗണ്ട് സപ്പോർട്ട് സിസ്റ്റവും  വാങ്ങിയിട്ടുണ്ടെന്ന് ഉന്നത  ജിഇഎം ഉറവിടങ്ങൾ പറഞ്ഞു. പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ ഓൺലൈൻ പോർട്ടലിലൂടെ മാത്രമായിരുന്നു സംഭരണം. എന്നാൽ  ഇപ്പോൾ ഇവയുടെ  സാധനങ്ങളും  ഓൺലൈനിലൂടെ വില്പന നടത്തുന്നു. സിമുലേറ്ററുകൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ എന്നിവയാണ് സൈബർ പ്ലാറ്റ്‌ഫോമിലൂടെ വ്യാപാരം ചെയ്യപ്പെടുന്നത്.

  

 പൊതുമേഖല പ്രതിരോധ സാമഗ്രി നിർമ്മാണ കമ്പനികൾ 9,840 കോടി രൂപയുടെ വില്പന നടത്തി. ബിഇഎൽ  നടപ്പു സാമ്പത്തിക വർഷം 5,226 കോടി രൂപയുടെ  ഉല്പന്നങ്ങളും സേവനങ്ങളും വിറ്റഴിച്ചു.  ഭാരത് എർത്ത് മൂവേഴ്സ് ( Bharth Earth Movers Ltd – BEML) ലിമിറ്റഡിൻ്റെ ബിസിനസ്‌ ഏകദേശം 1367 കോടി, ബിഡിഎൽ 281കോടി,  മിശ്ര ധാതു നിഗം ​​ലിമിറ്റഡ് 264 കോടി,  മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ് 159 കോടി എന്നിങ്ങനെയാണ് ബിസിനസ് നടത്തിയിരിക്കുന്നത് .

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

   

കുറഞ്ഞ പരസ്യച്ചെലവ്, അച്ചടിച്ചെലവ്, യാത്രാച്ചെലവ്, ഇൻ-ഹൗസ് പോർട്ടലുകൾ, വലിയ ഉദ്യോഗസ്ഥ സംഘം എന്നിവ പരിപാലിക്കുന്നതിനുള്ള ചെലവുകളുൾപ്പെടെ ജി‌എമ്മിലിലൂടെയുള്ള വ്യാപാര ഇടപ്പാടുകളിൽ നിന്ന് കാര്യമായ നേട്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതിരോധാവശ്യങ്ങളിൽ  25 ശതമാനം ഓർഡറുകളും നൽകുന്നത് സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭ (എംഎസ്എംഇ) ങ്ങൾക്കാണെന്ന്  ജിഇഎം  ഉദ്യോഗസ്ഥർ പറയുന്നു.  ഈ സാമ്പത്തിക വർഷത്തിൽ 87000 കോടി രൂപയുടെ വർക്ക് ഓർഡർ നവംബർ 15 വരെ എംഎസ്എംഇ  കൾക്ക് നൽകി. ഇത് മൊത്തം ബിസിനസിന്റെ 61 ശതമാനമാനമാണ് .

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

     

    

Latest News

രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച ; മഹാരാഷ്ട്രയിൽ ‘ടെറ്റ്’ ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies