Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

പ്രിയപ്പെട്ടവരുടെ ശരീര ഭാഗങ്ങൾ ഗസ്സയിൽ ചിതറി കിടക്കുന്നു

Web Desk by Web Desk
Dec 28, 2023, 06:15 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇസ്രായേലിന്റെ  വ്യോമാക്രമണത്തിൽ  ഗാസയിലെ ഏറ്റവും ചെറിയ അഭയാർത്ഥി ക്യാമ്പ് തകർന്നു. ദിവസങ്ങൾ പിന്നിട്ടു. വെടിയൊച്ചകളും, ചോര ഉണങ്ങാത്ത മണ്ണും ബാക്കിയാകുന്നു. പക്ഷേ അവിടെയുള്ള ഫലസ്തീനികൾ ഇപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കുഴിച്ചെടുക്കുന്നു.

സെൻട്രൽ ഗാസയിലെ മഗാസിയിൽ നടന്ന ആക്രമണത്തിൽ കുട്ടികളും മുതിർന്നവരുമായി  90 പേർ കൊല്ലപ്പെട്ടു. ഒക്റ്റോബർ 7 നു യുദ്ധം ആരംഭിച്ചതിനു ശേഷം ഗസ്സയിൽ നടന്ന മാരകമായ ആക്രമണങ്ങളിലൊന്ന് മഗാസിയിലേതായിരുന്നു. ‘ആക്രമണം പെട്ടന്നായിരുന്നു, മുന്കരുതലുകളൊന്നു എടുത്തിരുന്നില്ല. ഇത് പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു നടന്നത്” പ്രേദേശ വാസിയായ  അഷ്‌റഫ് അൽ ഹാജ് മുഹമ്മദ് അനുഭവം പങ്കു വയ്ക്കുന്നു “അന്ന് രാത്രി ഏകദേശം 11:30 ന്, ക്യാമ്പിനെയാകെ വിറപ്പിച്ച വലിയ സ്ഫോടനത്തിനു  ഞങ്ങൾ സാക്ഷ്യം വഹിച്ചു,” അൽ-ഹാജ് അഹമ്മദ് പറഞ്ഞു.

തിങ്ങിപ്പാർക്കുന്ന ക്യാമ്പിലെ മൂന്ന് വീടുകളെങ്കിലും ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നു വീണിട്ടുണ്ട് . മരിച്ചവരിൽ ഏഴ് കുടുംബങ്ങളുണ്ടെന്ന് ഗാസയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക എണ്ണം 90 ആണെങ്കിലും, ഡീർ എൽ-ബാലയ്ക്ക് സമീപമുള്ള ക്യാമ്പിലെ താമസക്കാർ പറയുന്നത്,ഇതിൽ കൂടുതൽ ആളുകൾ മരണപ്പെട്ടിട്ടുണ്ടെന്നാണ്. ഓരോ വീട്ടിലും കുറഞ്ഞത് 50 പേരെങ്കിലും ഉണ്ടാകും, അവർ ഗസ്സയുടെ മറ്റു പ്രേദേശങ്ങളിൽ നിന്നും ഇവിടെ വന്നു താമസിക്കുന്നവരാണ് മഗാസി നിവാസി പറയുന്നു  

ഫലസ്തീനികൾക്കായുള്ള യുഎൻ അഭയാർത്ഥി ഏജൻസി (UNRWA) പ്രകാരം ക്യാമ്പിൽ സാധാരണയായി 30,000 ആളുകൾ താമസിക്കുന്നു. എന്നാൽ എൻക്ലേവിന്റെ മറ്റ് ഭാഗങ്ങളിൽ ഇസ്രായേലിന്റെ നിരന്തരമായ ബോംബാക്രമണത്തിൽ നിന്ന് പലസ്തീനികൾ പലായനം ചെയ്തതോടെ, അവിടെയുള്ള ആളുകളുടെ എണ്ണം 100,000 ആയി ഉയർന്നിട്ടുണ്ട്.

മഗാസിക്കാരുടെ ദുരന്ത രാത്രി 

ഇസ്രേയേൽ മനുഷ്യരഹിതമായ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുന്നു . തെക്ക് ഭാഗത്തായാണ് മഗാസി സ്ഥിതി ചെയ്യുന്നത്. നിലവിലത്തെ അവസ്ഥയിൽ മഗാസി സുരക്ഷിതമാമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. വീടും, ദേശവും നഷ്ട്ടപ്പെട്ട ജനങ്ങൾ കുടിയേറുന്നതും മഗാസിയിലാണ്. എന്നിട്ടു പോലും അവിടം കഴിഞ്ഞ ദിവസങ്ങളിൽ ഭീകരമായ അക്രമണത്തിനു സാക്ഷിയായി. കഴിഞ്ഞ മാസം 50 ഫലസ്തീനികൾ കൊല്ലപ്പെട്ടപ്പോഴും ആക്രമണം ഉണ്ടായി. ക്യാമ്പിന് സമീപവും കഴിഞ്ഞയാഴ്ച തീവ്രമായ ഇസ്രായേൽ ഷെല്ലാക്രമണത്തിന് വിധേയമായിരുന്നു.

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

.

 തന്റെ വീട് വിട്ടു പോയതുമുതൽ മഗാസിയിൽ അഭയം പ്രാപിച്ചവരിൽ അബു റാമി അബു അൽ-ഐസ് എന്നയാളും ഉൾപ്പെടുന്നു. താനും കുടുംബാംഗങ്ങളും ആക്രമിക്കപ്പെടുന്നത് ആദ്യമായല്ല എന്നാണ് അദ്ദേഹത്തിന് യുദ്ധത്തിനെ കുറിച്ച് പറയാനുള്ളത് 

ആക്രമണത്തിനിരയായ അൽ-സഹ്‌റയിൽ ഞങ്ങൾക്ക് ഒരു വീട് ഉണ്ടായിരുന്നു. ഇവിടെ വന്നതിന് ശേഷം ഞങ്ങൾ താമസിച്ചിരുന്ന വീടിന് നേരെ  വീണ്ടും ബോംബാക്രമണം ഉണ്ടായി- പ്രേദേശ നിവാസികൾ അനുഭവം പങ്കു വയ്ക്കുന്നു 

“ഞങ്ങൾക്ക് ഭക്ഷണം ആവശ്യമില്ല, ഞങ്ങൾക്ക് വെള്ളം ആവശ്യമില്ല, ഞങ്ങൾക്ക് ശവപ്പെട്ടി ആവശ്യമില്ല, ഞങ്ങൾക്ക് വേണ്ടത്  ഈ യുദ്ധം അവസാനിപ്പിക്കുക എന്നത് മാത്രമാണ് “ അൽ-ഐസ് യുദ്ധത്തിനെതിരെ സംസാരിക്കുന്നു 

സ്‌കൂളുകൾ, ആശുപത്രികൾ, ആംബുലൻസ് വാഹനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ ബോംബാക്രമണത്തിന് വിധേയമായിട്ടുണ്ട്. ഒക്ടോബർ 7 മുതൽ 21,000-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു, 2.3 ദശലക്ഷം ആളുകളിൽ  80 ശതമാനത്തിലധികം – പലായനം ചെയ്യപ്പെട്ടു.

.

എല്ലാവര്ക്കും പറയാനുള്ളത് ഒരേ അനുഭവമാണ്. അവരുടെ സമാധാനാം നശിച്ചു പോയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു, അവരുടെ പ്രിയപ്പെട്ടവർ മരിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നാണ് ഗസ്സക്കാർ ഭയമില്ലാതെ ജീവിക്കാൻ ആരംഭിക്കുക? 

ALSO READ കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള നിലവിളികൾ: ഗാസയിൽ രോഗങ്ങൾ പടരുന്നു

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies