മുംബൈ: ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണത്തിനിരയായ എണ്ണക്കപ്പല്‍ മുംബൈയിലെത്തി. ഗാര്‍ഡ് കപ്പലിന്റെ അകമ്പടിയിലാണ് ആക്രമണത്തിനിരയായ എം.വി കെം പ്ലൂട്ടോ എന്ന കപ്പല്‍ മുംബൈയിലെത്തിയത്.ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി ബംഗളൂരുവിലേക്ക് യാത്ര തുടരും. 20 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു