Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Education

വരയ്ക്കാൻ അറിയുമോ? മികച്ച അവസരങ്ങൾ കാത്തിരിക്കുന്നു

Web Desk by Web Desk
Dec 23, 2023, 12:11 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

താത്പര്യമുള്ള വിഷയങ്ങൾ തന്നെ ജോലിയായും, പഠനമായും  കൊണ്ട് പോകാൻ പലരും ബുദ്ധിമുട്ടുന്നുണ്ട് എന്നാൽ ചിത്രം വരയ്ക്കുന്ന ആർട്ടിസ്റ്റുകളാൾക്കിതാ അവസരം.ഇഷ്ടവിഷയം തന്നെ പഠിച്ചുയരാനും പ്രശസ്‌തിയും പണവും നേടിയെടുക്കാനും സ്വന്തം മേഖലയില്‍ തന്നെ ജോലി ചെയ്യുന്ന സംത്യപ്‌തി അനുഭവിക്കുവാനും വഴികള്‍ പലതുണ്ട്‌. ബാച്‌ലര്‍ ഓഫ്‌ ഫൈനാര്‍ട്സും (ബി. എഫ്‌. എ) ബി. എസ്‌. സി കോസ്റ്റ്യും ആന്‍ഡ്‌ ഫാഷന്‍ ഡിസൈനിങ്ങും ഇവയിലുള്‍പ്പെടുന്നു. പ്ലസ്‌ ടുക്കാര്‍ക്ക്‌ ചേരാം. വസ്ത്ര നിര്‍മ്മാണ മേഖലയിലും, ടെലിവിവിഷന്‍ -സിനിമാ മേഖലകളിലുമൊ ക്കെ അവസരങ്ങള്‍ ലഭിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടി സ്ഥാനത്തിലാണ്‌ പ്രവേശനം.
ചില സ്ഥാപനങ്ങള്‍

ഗുരുദേവ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌, മാതില്‍, പയ്യന്നൂര്‍ (B. Sc Fashion & Apparel Design Technology)

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെന്റര്‍, പി. ടി. ഉഷ റോഡ്‌, കോഴിക്കോട്‌ (B. Sc Costume & Fashion Designing)

എം. ഇ. എസ്‌ കോളജ്‌, ചാത്തമംഗലം, കോഴിക്കോട്‌ ജില്ല (B. Sc Costume & Fashion Designing)

അസമ്പ്ഷന്‍ കോളജ്‌, ചങ്ങനാശ്ശേരി (Bachelor of Fashion Technology)

കിറ്റക്സ്‌ – ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്നോളജി, എറണാകുളം (Bachelor of Fashion Technology)

ഫാഷന്‍ ടെക്നോളജി രംഗത്തെ ഏറ്റവും പ്രമുഖമായ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനമാണ്‌ ‘നിഫ്റ്റ്‌ എന്നറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫാഷന്‍ ടെക്നോളജി. ചെന്നൈ, ഹൈദരാബാദ്‌ ബാംഗൂര്‍, ഉള്‍പ്പെടെ ഏഴു കേന്ദ്രങ്ങളുണ്ട്‌. കൊച്ചി ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ വച്ച്‌ അഖിലേന്ത്യ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. ഇവിടെ അണ്ടര്‍ ഗ്രാ ജ്വേറ്റ്‌ ഡിസൈനര്‍ പ്രോഗ്രാമുകളും പി. ജി ഡിസൈന്‍ പ്രോഗ്രാമുകളുമുണ്ട്‌. തുണിത്തരങ്ങള്‍ ഉപയോഗിച്ചുളള ഫാഷന്‍ ഡിസൈന്‍, നിറ്റ്‌ വെയര്‍ ഡിസൈന്‍ തുടങ്ങിയവയും പാഠ്യ വിഷയങ്ങളാണ്‌.ഗുജറാ ത്തിലെ പാള്‍ഡിയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡിസൈനി ലുമുണ്ട്‌, ടെക്സ്റ്റെയില്‍ ആന്‍ഡ്‌ അപ്പാരല്‍ ഡിസൈന്‍ ഉള്‍പ്പെടെയുളള കോഴ്സുകള്‍.

ReadAlso:

സി.ഐ.എ.എസ്.എൽ അക്കാദമിക്ക് എ.ഐ.സി.ടി.ഇ അംഗീകാരം

കേരളത്തെ ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍; കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ദീക്ഷാരംഭ്-2026 മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കീം പരീക്ഷ ഫലപ്രഖ്യാപനം മാറ്റിവെച്ചു

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പി.എം ശ്രീ തർക്കം: കേന്ദ്ര-സംസ്ഥാന പോര് വിദ്യാഭ്യാസ മേഖലയ്ക്ക് തിരിച്ചടിയാവുന്നു; അധ്യാപക പരിശീലനം അവതാളത്തിൽ

സര്‍ഗ്ഗാത്മകത വളര്‍ത്താനും ജീവനോപാധിയാക്കാനും സഹായക മായ മറ്റൊരു കോഴ്സാണ്‌ ബി. എഫ്‌. എ. പാരമ്പര്യ സങ്കേതങ്ങളും നൂതന സാങ്കേതിക വിദ്യകളും വ്യക്‌തിയുടെ പ്രതിഭയും കൂടിച്ചേരു മ്പോള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാലു വര്‍ഷമാണ്‌ കോഴ്സ്‌ കാലയളവ്‌. പൊതു അടിസ്ഥാനവിഷയങ്ങളും തുടര്‍ന്ന്‌ സ്പെഷ്യലൈ സേഷനും എന്നതാണ്‌ പഠന രീതി. പെയിന്റിങ്‌, സ്കള്‍പ്ചര്‍, അപ്ലൈഡ്‌ ആര്‍ട്സ്‌ എന്നിവയയില്‍ നിന്ന്‌ ഓപ്ഷനല്‍ തെരഞ്ഞെടുക്കാം. ചിത്രരചനയും കളിമണ്‍ ശില്‍പനിര്‍മ്മാണവും ദാരുശില്‍പ്പ നിര്‍മ്മാണവും ലോഹശില്‍പ്പ നിര്‍മ്മാണവുമൊക്കെ പഠിക്കാവുന്ന കോഴ്സില്‍ ഗ്രാഫിക്‌ ഡിസൈന്‍, പരസ്യകല തുടങ്ങിയവയും ഉള്‍പ്പെടുന്നു.

പരസ്യകലാരംഗത്ത്‌, കഴിവുള്ളവര്‍ക്ക്‌ അവസരങ്ങളും പണവും ധാരാളം. കലയും ശാസ്‌ത്രവും മനശ്ശാസ്‌ത്രവും സമ്മേളിക്കുന്ന പരസ്യകലാരംഗത്ത്‌ മികച്ച നേട്ടമുണ്ടാക്കാന്‍ അപ്ലൈഡ്‌ ആര്‍ട്സ്‌ ഓപ്ഷനല്‍ സഹായകമാവും. .

ബി. എഫ്‌. എ പഠിക്കാവുന്ന സ്ഥാപനങ്ങള്‍.

1) കോളജ്‌ ഓഫ്‌ ഫൈനാര്‍ട്സ്‌ തിരുവനന്തപുരം.

2) രാജാരവിവര്‍മ്മ കോളജ്‌ ഓഫ്‌ ഫൈനാര്‍ട്സ്‌, മാവേലിക്കര.

3) ഗവ. ഫൈനാര്‍ട്സ്‌ കോളജ്‌ തൃശൂര്‍.

4) ചിന്മയ വിദ്യാപീഠ്‌, വാര്യം റോഡ്‌, എറണാകുളം.

5) ആര്‍. എല്‍. വി കോളജ്‌ ഓഫ്‌ മ്യൂസിക്‌ ആന്‍ ഡ്‌ ഫൈനാര്‍ട്സ്‌ തൃപ്പൂണിത്തുറ.

6) സംസ്‌കൃത സര്‍വകലാശാല, കാലടി.

കല്‍ക്കത്തയിലെ ഗവ. കോളജ്‌ ഓഫ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ ക്രാഫ്റ്റ്‌, മുംബൈയിലെ സര്‍. ജെ. ജെ. സ്കൂള്‍ ഓഫ്‌ ആര്‍ട്‌, ന്യൂഡല്‍ഹിയിലെ കോളജ്‌ ഓഫ്‌ ആര്‍ട്സ്‌ തുടങ്ങിയവ സംസ്ഥാനത്തിന്‌ പുറത്തു പ്രമുഖ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു.

Latest News

സമരം ചോരയില്‍ മുങ്ങിയപ്പോള്‍ പ്രതികരിച്ച് പ്രധാനമന്ത്രി ?: കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതികള്‍; യുവാക്കളുടെ ഭാവി തകര്‍ക്കുന്നവരെ വെറുതേ വിടില്ല

നിതിൻ രാജിന്റെ മരണം: എംകെ റാമിനെ അറസ്റ്റ് ചെയ്തതിലെ പോലീസ് വീഴ്ച; ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് | Nitin Raj Death case: Police lapse in arrest of MK Ram; notice issued to Crime Branch DySP

‘കേരളത്തിലുള്‍പ്പെടെ ചോദ്യപേപ്പര്‍ ചോര്‍ന്നു, സര്‍ക്കാര്‍ സത്യം പുറത്തുകൊണ്ടുവരും,: രാഹുലിന് മറുപടിയുമായി ജെപി നദ്ദ | Union Minister Nadda questions Rahul Gandhi’s paper leak charges

‘സമരം തകർക്കാൻ BJP ഗുണ്ടകളെ അയയ്ക്കുന്നു: ചർച്ചകൾക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ല’; അഭിജിത്ത് ദീപ്കെ | CJP founder Abhijeet Dipke alleges that BJP is sending goons to sabotage the protest

കൃത്യമായ ആസൂത്രണം നടന്നു; തിങ്കളാഴ്ച ജന്തർ മന്തറിൽ എത്തിയത് 50,000 വരെ ആളുകൾ | 20 police teams to investigate the violence in CJP protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies