Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ഫ്ളക്സി ഓഫീസ് സ്പെയ്സുമായി ഇന്‍ഫോപാര്‍ക്ക്; കൊച്ചി മെട്രോയുമായി ധാരണാപത്രം ഒപ്പിട്ടു

Anweshanam Staff by Anweshanam Staff
Dec 20, 2023, 06:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനില്‍ ഐ.ടി സൗകര്യമൊരുക്കാന്‍ ഇന്‍ഫോപാര്‍ക്കും കെ.എം.ആര്‍.എലും തമ്മില്‍ ധാരണ. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തിലെ ആറു നിലകളിലായി 39,880 സ്‌ക്വയര്‍ഫീറ്റ് ബില്‍റ്റ് അപ് സ്പെയ്സില്‍ ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സുകള്‍ ഒരുക്കാന്‍ കെ.എം.ആര്‍.എല്‍ എം.ഡി ലോക്നാഥ് ബെഹ്റയും ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിലും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവെച്ചു. കെ.എം.ആര്‍.എല്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക്, കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. സൗത്ത് മെട്രോ സ്റ്റേഷന്‍ കെട്ടിടത്തില്‍ പുതുതായി ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന ഈ സൗകര്യത്തില്‍ 500 തൊഴിലവസരങ്ങള്‍ ഒരുങ്ങും.

കോവിഡ് കാലത്ത് വ്യാപകമായ കോ വര്‍ക്കിങ്ങ് സ്പെയ്സിന്റെയും തൊഴില്‍ രീതികളുടെ തുടര്‍ച്ചയായും കോ വര്‍ക്കിങ്ങ് സ്പെയ്സുകളുടെ വര്‍ധിച്ചുവരുന്ന ആവശ്യകതയും പരിഗണിച്ചാണ് ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് ഒരുക്കുന്നത്. യാത്രാ സൗകര്യങ്ങളും നവീന ഓഫീസ് സൗകര്യങ്ങളും സംയോജിക്കുന്ന പ്രീമിയം വര്‍ക്ക് സ്‌പെയ്‌സ്, കോ വര്‍ക്കിങ്ങ് സ്പെയ്സ് മാതൃകകളില്‍ ഒരുങ്ങുന്ന ഈ ഓഫീസ് സൗകര്യം ഐ.ടി, ഐ.ടി.ഇ.എസ് കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താം. ഗിഗ് വര്‍ക്കേഴ്സിനും വനിതാ ജീവനക്കാര്‍ക്കും ഏറെ ഉപയോഗപ്രദമാകുന്ന രീതിയിലായിരിക്കും പുതിയ സൗകര്യങ്ങള്‍ ഒരുങ്ങുക. 2024 ഒക്ടോബറോടെ ഓഫീസ് സൗകര്യങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

കൊച്ചി നഗരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഒരുങ്ങുന്ന ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് കേരളത്തിന്റെ ഐ.ടി വളര്‍ച്ചയിലെ ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്കില്‍ കോ വര്‍ക്കിങ്ങ് സ്പെയ്സായി നേരത്തേ ഒരുക്കിയ ഡബ്ല്യു റൂമിന് കമ്പനികളുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഓഫീസ് സൗകര്യത്തിന് പുറമേ പാന്‍ട്രി ഏരിയ, ഇവന്റുകള്‍ നടത്താനുള്ള സ്ഥലം, പാര്‍ക്കിങ്ങ് ഏരിയ തുടങ്ങിയ സൗകര്യങ്ങള്‍ ഇത്തരം പ്രീമിയം വര്‍ക്ക് സ്‌പെയ്‌സുകളിലുണ്ട്. ഒട്ടേറെ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിക്കുന്ന ഒരിടമാണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന്‍. അവിടെ ഒരുങ്ങുന്ന ഫ്ളക്സി വര്‍ക്ക് സ്‌പെയ്‌സ് എന്ന നിലയില്‍ ഈ പദ്ധതി യാത്രാക്ലേശം ഇല്ലാതെ ജീവനക്കാര്‍ക്കെത്തിപ്പെടാന്‍ പറ്റുന്ന തൊഴിലിടമായി മാറും. പ്രീമിയം വര്‍ക്ക് സ്‌പെയ്‌സുകളായി ഒരുക്കുന്ന ഓഫീസുകള്‍ യാത്ര ചെയ്ത് എത്തുന്ന ജീവനക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമായിരിക്കും.

വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായ ഓഫീസ് അന്തരീക്ഷം ഒരുക്കാനും അന്താരാഷ്ട്ര കമ്പനികള്‍ക്ക് ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോമിന് പകരം പ്രീമിയം വര്‍ക്ക് സ്‌പെയ്‌സില്‍ നിയോഗിക്കാനും കഴിയുന്നതരത്തിലാണ് ഈ ഓഫീസുകളുടെ ഘടനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം പോലൊരു വികസിത സംസ്ഥാനത്തിന് ഐ.ടി വ്യവസായത്തിന്റെ വികേന്ദ്രീകരണം വളരെ നിര്‍ണായകമാണെന്നും എറണാകുളം സൗത്ത് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലേക്ക് ഇന്‍ഫോപാര്‍ക്ക് ഒരുക്കുന്ന ഐ.ടി സൗകര്യം ഐ.ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണെന്നും കെ.എം.ആര്‍.എല്‍ എം.ഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷിതവും യാത്ര ചെയ്ത് എത്തിച്ചേരാന്‍ സൗകര്യപ്രദവുമായ ഇത്തരം ഒരു സ്ഥലത്ത് ഐ.ടി ബിസ്‌നസ് സൗകര്യമൊരുങ്ങുന്നത് വ്യവസായത്തിനും ഐ.ടി വിദഗ്ധര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്നും ഇതു വഴി മികച്ച ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

Latest News

ആർട്ടെമിസ് 3 ദൗത്യത്തിന്റെ ക്രൂ അം​ഗങ്ങളെ പ്രഖ്യാപിച്ച് നാസ | Nasa reveals Artemis-III astronauts

മധ്യപ്രദേശ് രാജ്യസഭാ തിരഞ്ഞെടുപ്പ്: ‘കോൺ​ഗ്രസ് സ്ഥാനാർ‍ഥിയുടെ പത്രിക തള്ളിയത് കാരണങ്ങൾ ഇല്ലാതെ’; വിമർ‌ശിച്ച് കെ സി വേണുഗോപാൽ | KC Venugopal criticizes rejection of Congress candidate nomination

വി ശിവൻകുട്ടിയെ ജില്ലാ സെക്രട്ടറി ആക്കണം; വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കുന്നതിനെ എതിർത്ത് കടകംപള്ളി സുരേന്ദ്രൻ | Kadakampally Surendran opposes V. Joy’s appointment as district secretary

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ ഹർജി ജസ്റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും | Actress attack case: petition will be considered by bench of Justice Kausar Edappakath

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും | V Joy will continue as CPIM Thiruvananthapuram District Secretary

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies