Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

തോട്ടുവാ ക്ഷേത്രത്തിലെ രുഗ്മിണീസ്വയംവരത്തിൽ ശിവാനിയുടെ ‘ശ്രീകൃഷ്ണൻ’ കളിയരങ്ങിലേയ്ക്ക്

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Dec 19, 2023, 07:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

പെരുമ്പാവൂർ: കഥകളിയാസ്വാദർക്ക് രുഗ്മിണീസ്വയംവരത്തിലെ ശ്രീകൃഷ്ണന്റെ അഭിനയരസാനുഭൂതി പകരാനായി കളിവിളക്കിനു മുന്നിലേക്കെത്തുകയാണ് കൂവപ്പടി കൊരുമ്പശ്ശേരി സ്വദേശിനിയും കാലടി ശ്രീശാരദാവിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ നെടുമ്പുറത്ത് ശിവാനി സാജു എന്ന പതിനാലുകാരി. മൂന്നു വർഷമായി ചേലാമറ്റം നാട്യസഭാ കഥകളി വിദ്യാലയത്തിൽ ഗുരു കലാമണ്ഡലം പ്രിജിത്തിനു കീഴിൽ കഥകളി അഭ്യസിയ്ക്കുന്ന  ശിവാനിയുടെ അരങ്ങേറ്റം കഴിഞ്ഞവർഷം ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയിരുന്നു.  


തോട്ടുവാ ശ്രീധന്വന്തരിമൂർത്തി ക്ഷേത്രത്തിലെ ദശാവതാരമഹോത്സവത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് 7ന് രുഗ്മിണീസ്വയംവരത്തിലെ കൃഷ്ണനായി അരങ്ങിലേയ്ക്കെത്തുകയാണ് ശിവാനി. ശിവാനിയുടെ ആദ്യത്തെ കഥയവതരണമായിരിക്കും തോട്ടുവായിലേത്. 10 വർഷമായി  ഗുരു കലാമണ്ഡലം അമ്പിളിയുടെ കീഴിൽ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ചുവരുന്ന ഈ മിടുക്കിയ്ക്ക് ഇത്തവണ സംസ്ഥാന സ്‌കൂൾ യുവജനോൽസവത്തിൽ മോഹിനിയാട്ടത്തിന് ‘എ’ഗ്രേഡ് നേടാനായി.  

കലാമണ്ഡലത്തിൽ നിന്നും പഠിച്ചിറങ്ങിയ മേജർ സെറ്റ് കലാകാരന്മാരോടൊപ്പമാണ് ശിവാനിയുടെ കഥയരങ്ങേറ്റം. കൂട്ടുകാരായ ദേവനന്ദ അരുൺ, അനന്യ ചന്ദ്രൻ എന്നിവരാണ് പുറപ്പാടിൽ എത്തുന്നത്. രുഗ്മിണിയായി കലാനിലയം മനോജ്, സുന്ദരബ്രാഹ്മണവേഷത്തിൽ ആർ.എൽ.വി. പ്രമോദ് എന്നിവരാണ് അരങ്ങിലെത്തുന്നത്. കലാമണ്ഡലം ബൈജു, കലാമണ്ഡലം സഞ്ജയ് എന്നിവർ പാട്ടിലും ചെണ്ടയിൽ കലാമണ്ഡലം ആകാശ്, മദ്ദളത്തിൽ കലാമണ്ഡലം വിഷ്ണു എന്നിവരുമുണ്ട്. ഏരൂർ മനോജ് ചുട്ടിയും അലങ്കാരങ്ങളും കൈകാര്യം ചെയ്യുന്നു. എരൂർ ശ്രീഭവാനീശ്വരി കഥകളിയോഗംത്തിനു കീഴിൽ എരൂർ ശശി, തൃപ്പൂണിത്തുറ ശശി, എരൂർ സുധൻ എന്നിവർ അണിയറപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കും. 

വല്ലം ജംഗ്‌ഷനിൽ നെടുമ്പുറത്ത് ജ്വല്ലറി നടത്തുന്ന സാജു നെടുമ്പുറമാണ് ശിവാനിയുടെ അച്ഛൻ, രൂപയാണ് അമ്മ. ഇളയ സഹോദരി വേദിക എസ്. നായർ അഞ്ചാം ക്ലാസ്സിൽ പഠിയ്ക്കുന്നു.

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies