Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ആഗോള നിരായുധീകരണത്തിനു പകരം റഷ്യൻ ആയുധീകരണം

Web Desk by Web Desk
Dec 18, 2023, 10:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഗോള നിരായുധീകരണ ദൗത്യങ്ങളെ ദുർബ്ബലമാക്കി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഫയറിങ്ങിന് സജ്ജമാക്കി റഷ്യ. മോസ്കോയുടെ തെക്കുപടിഞ്ഞാറുള്ള കലുഗ മേഖലയിലെ കോസെൽസ്ക് സൈനീക താവളത്തിലാണ് ഒന്നിലേറെ ന്യൂക്ലിയർ പോർമുനകൾ വഹിയ്ക്കാൻ ശേഷിയുള്ള പുതിയ യാർസ് മിസൈൽ സജ്ജമാക്കിയിട്ടുള്ളതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഒന്നിലധികം ആണ്  പോർമുനകൾ (nuclearwarheads) . വഹിയ്ക്കാനും പരാശ്രയമില്ലാതെ അവ സ്വമേധയാ വിവിധ ലക്ഷ്യങ്ങളിലെത്തിക്കുന്നതിനും ശേഷിയുള്ള റീ-എൻട്രി വെഹിക്കിൾ എംഐആർവി) സംവിധാനത്തോടെയാണ് (23 മീറ്റർ നീളമുള്ള RS-24 (Yars) മിസൈൽ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. ആയുധപുരയിൽ നിന്ന് ഭീമാകാര മിസൈൽ ആവനാഴിയിലെത്തിക്കുന്നതിൻ്റെയും അത് ഫയറിങ്ങിന് സജ്ജമാക്കുന്നതിൻ്റെയും ദൃശ്യങ്ങൾ ആകർഷണീയ റോക്ക് സംഗീത അകമ്പടിയിൽ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.

റഷ്യയുടേതാണ്  ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരം. അമേരിക്ക തൊട്ടുപിന്നിൽ. ലോകത്തെ 90 ശതമാനം ആണവായുധങ്ങളും റഷ്യ – യു എസ് അധീനതയിലാണ്. ഫെഡറേഷൻ ഓഫ് അമേരിക്കൻ ശാസ്ത്രജ്ഞരുടെ കണക്കനുസരിച്ച് റഷ്യയിൽ ഏകദേശം 5889 ആണവ പോർമുനകളുണ്ട്. ഇതിൽ  ഓരോരുത്തരം  1670 തന്ത്രപ്രധാനമ ആണവ പോർമുനകൾ (strategic nuclear warheads) വിന്യസിച്ചിട്ടുണ്ട്. ലോകത്തിലെ ഈ ഇരു വൻ ആണവശക്തികൾ വിവിധ കാലഘട്ടങ്ങളിൽ ആണവായുധ മുക്ത  ലോകമെന്നതിലൂന്നിയുള്ള അഥവാ ആണാവ നിരായുധീകരണത്തിലൂന്നിയുള്ള ചർച്ചകളിലേർപ്പെട്ടിരുന്നു. സ്ട്രാറ്റജിക്ക് ആംസ് റിഡ്ക്ഷഷൻ ട്രിറ്റി (Strategic Arms Limitation Treaties- STARTs), സ്ട്രാറ്റജിക്ക് ആംസ് ലിമിറ്റേഷൻ ട്രിറ്റി (Strategic Arms Reduction Treaties- SALTs) , ആൻ്റി ബാലിസ്റ്റിക്ക് ട്രിറ്റി (Anti Ballistic Treaty- ABMT) പോലുള്ള ഉടമ്പടി ചർച്ചകൾ പലവട്ടം അരങ്ങേറിയിട്ടുണ്ട്. പരമ്പരകളായി നടന്ന ഇത്തരത്തിലുള്ള ചർച്ചകൾ  ആണവ നിരായുധീകരണ ദിശയിൽ ഗുണപരമായിരുന്നു. എന്നാൽ മാറിയ ലോക ക്രമത്തിൽ ഈ ഇരു ആണവ രാഷ്ട്രങ്ങൾ  ആണവ മുക്ത ലോകമെന്നതിലൂന്നിയുള്ള തുടർ ചർച്ചകളിൽ വ്യാപൃതരാകുന്നതിൽ താല്പര്യം പ്രകടിപ്പിക്കുന്നില്ല. ഇതിൻ്റെ പ്രതിഫലനമായിട്ടുവേണം  റഷ്യയുടെ ആണവായുധ പോർമുന വഹിയ്ക്കാനാകുന്ന യാർസ് ഭൂഖണ്ഡാന്തര മിസൈൽ വിന്യാസത്തെ കാണാൻ.

ReadAlso:

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാൻ: അമേരിക്കൻ ആക്രമണം വഷളാക്കാൻ ഇടയാക്കുമെന്ന് ഇറാൻ‌ | Iran takes control of Strait of Hormuz

സൗദിയിൽ അരാംകോയുടെ ഹെലികോപ്റ്റർ തകർന്നു വീണു; 14 മരണം | Saudi Aramco helicopter crashes in Saudi Arabia’s Ras Tanura, 14 killed

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

Latest News

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies