Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

പമ്പയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ബാത്ത്റൂമുകൾ;സോഷ്യൽ മീഡിയിയൽ പ്രചരിക്കുന്ന ചിത്രം കോവിഡ് കാലത്തേത്; വസ്തുതാ പരിശോധന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2023, 06:11 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

രാജീവ് ഗാന്ധിയുടെ സ്യൂട്ട്കേസ് ചുമക്കുന്നത് മല്ലികാർജുൻ ഖാർഗെയല്ല: പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വസ്തുതാപരിശോധന

Fact Check പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകുമോ?

Fact Check: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രമുള്ള നോട്ട് പുറത്തിറക്കിയോ?

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

പമ്പയിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച ബാത്ത്റൂമുകൾ എന്ന രീതിയിൽ  സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു ചിത്രം പ്രചരിക്കുന്നു ‌. മേൽക്കൂരയോ വാതിലുകളോ ഇല്ലാത്ത തകരഷീറ്റുകൾ കൊണ്ട് നിർമ്മിച്ച മുറികളുടെ ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.

1

“പമ്പയിലെ 4 ലക്ഷം രൂപയുടേ ആധുനിക ബാത്ത്റൂം, വെള്ളമില്ല വാതിലില്ല മേൽക്കൂരയുമില്ല” എന്നെഴുതിയ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

എന്നാൽ പ്രചാരത്തിലുള്ള ചിത്രം ഇപ്പോഴത്തെതല്ലെന്നും 2020ൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിക്കുന്നതിനായി നിർമ്മിച്ച താല്കാലിക ഷവർ റൂമുകളാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വൈറൽ ചിത്രം റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ചിത്രം ഉൾപ്പെടുന്ന  വാർത്തകൾ ലഭ്യമായി. ഇതിൽ നിന്നും 2020ൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ച് ശബരിമല ദർശനം അനുവദിച്ച അവസരത്തിൽ ദേവസ്വം ബോർഡ് നിർമ്മിച്ച താല്കാലിക ഷവർ റൂമുകളാണ് ഇവയെന്ന് വ്യക്തമായി. ഷവർ റൂമുകൾ സംബന്ധിച്ച് മലയാളത്തിലെ നിരവധി മാധ്യമങ്ങൾ വാർത്ത നല്കിയിരുന്നു.  

two

2020ലെ മണ്ഡലകാലത്താണ് പമ്പയിൽ താല്കാലികമായി ഷവർ റൂമുകൾ സ്ഥാപിച്ചത്. പമ്പാ നദിയിൽ കുളിച്ചതിന് ശേഷം ശബരിമലയിലേക്ക് പോകുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാകും എന്നതിനാൽ പുഴയിൽ കുളിക്കാനുള്ള അനുമതി നിഷേധിക്കുകയും പകരം ഷവർ റൂമുകൾ ഒരുക്കുകയും ചെയ്തു. 

2020ൽ പമ്പയിൽ നിർമ്മിച്ച ഷവർ റൂമുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി താല്കാലികമായി നിർമ്മിച്ചതാണ്, ഇതിൽ ഒരു ഭാഗം ഷവർ റൂമുകൾ നീക്കം ചെയ്തിട്ടുമുണ്ട്. ബാക്കിയുള്ളവ ഉപയോഗിക്കുന്നില്ല. ദർശനത്തിന് എത്തുന്ന ആളുകൾക്ക് സ്ഥിരമായ ശൗചാലയ സംവിധാനങ്ങൾ പമ്പയിൽ വേറെയുണ്ട്” ദേവസ്വം ബോർഡ് വ്യക്തമാക്കി.

ലഭ്യമായ വിവരങ്ങളിൽ നിന്നും പമ്പയിലെ ഇപ്പോഴത്തെ ബാത്ത്റൂമുകൾ എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം 2020ൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി താല്കാലികമായി നിർമ്മിച്ച ഷവർ റൂമുകളാണെന്ന് വ്യക്തമായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

സംസ്ഥാനത്ത് രാത്രികാല പവർകട്ട് തുടരുന്നു; പ്രതിസന്ധി ഈ മാസം മുഴുവൻ നീളാൻ സാധ്യത!!

മാസപ്പടി കേസ്: എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് വൈകും; നിയമോപദേശത്തിന് ശേഷം അന്വേഷണ ഏജൻസിയെ തീരുമാനിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies