കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ കുവൈത്തിന്റെ 2024 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് വികാരി ഫാ. സിജിൽ ജോസ് വിലങ്ങൻപാറ പ്രകാശന കർമ്മം നിർവഹിച്ചു. പ്രസിഡന്റ് ജേക്കബ് മാത്യു, ജനറൽ സെക്രട്ടറി മനോജ് തോമസ്, ട്രസ്റ്റി റിനോ എബ്രഹാം, ജോയന്റ് സെക്രട്ടറി സിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















